Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
Tuesday, April 30, 2024 1:26 AM IST
കണ്ണൂർ: ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. മൂന്നു പുരുഷൻമാരും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.
കാസർഗോഡ് ഭീമനടി സ്വദേശികളായ പദ്മകുമാർ (59), സുധാകരൻ (52), സുധാകരന്റെ ഭാര്യ കരിവള്ളൂർ സ്വദേശിനി അജിത (35), അജിതയുടെ അച്ഛൻ കൃഷ്ണൻ (65), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (ഒമ്പത്) എന്നിവരാണ് മരിച്ചവർ.
തിങ്കളാഴ്ച രാത്രി 10 ഓടെ ചെറുകുന്ന് പുന്നച്ചേരിയിലായിരുന്നു അപകടം. ഇതിൽ മൂന്നു പുരുഷന്മാരും സ്ത്രീയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കുട്ടി പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കോഴിക്കോട് കൃപാലയം ഗൈഡൻസ് ഹോസ്റ്റലിലുള്ള കുട്ടിയെ കണ്ട് മടങ്ങിവരുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.
കാറിൽ കുടുങ്ങിയവരെ അര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. കണ്ണൂരിൽ നിന്ന് കാസർഗോട്ടേക്ക് പോവുകയായിരുന്ന കെഎൽ 58 ഡി 6753 നന്പർ കാറാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മണ്ടപം കമ്മാടം സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാറ്.
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരള
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പഴവ് സംഭവിച്ചതിൽ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസ

Latest News
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top