Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ആലുവയില്‍ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
Wednesday, May 1, 2024 12:54 AM IST
കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. ആക്രമണത്തിൽ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് ആക്രമണം. പ്രദേശത്തുള്ള ഗുണ്ടാ സംഘമാണ് ഇയാളെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദ്യം എറിഞ്ഞിട്ടു പിന്നെ അടിച്ചൊതുക്കി ; കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലില്‍
അഹമ്മാദാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്
അട്ടപ്പാടി മലയിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി
പാലക്കാട്: അട്ടപ്പാടി മലയിൽ കുടുങ്ങിയ നാലു യുവാക്കളെ രക്ഷപ്പെടുത്തി. കാടുകാണാൻ എത്തിയ മലപ്പുറം മേലാറ്റൂർ സ്വദേശികള

Latest News
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
ഇറാൻ പ്രസിഡന്റിന്റെ സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
പോളിംഗ് സ്റ്റേഷനുള്ളിൽ കയറി വോട്ടിംഗ് മെഷിനുകൾ തകർത്ത് എംഎൽഎ
ബംഗാളിൽ മിഥുൻ ചക്രവർത്തിയുടെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top