അ​മേ​ഠി​യി​ൽ രാ​ഹു​ലെ​ന്ന് സൂ​ച​ന; ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു
Thursday, May 2, 2024 10:49 PM IST
ല​ക്നോ: സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പു ത​ന്നെ അ​മേ​ഠി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. ഗൗ​രി​ഗ​ഞ്ചി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ല​ട​ക്ക​മാ​ണ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ബോ​ർ​ഡി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ പോ​രാ​ടും, ഇ​ന്ത്യ ജ​യി​ക്കും എ​ന്നി​ങ്ങ​നെ വാ​ച​ക​ങ്ങ​ളും ബോ​ർ​ഡി​ലു​ണ്ട്.

അ​മേ​ഠി, റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച അ​വ​സാ​ന​വ​ട്ട ച​ർ​ക​ൾഡ​ൽ​ഹി​യി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി ന​ട​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ​യാ​ണ് രാ​ഹു​ലി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ നി​ര​ന്ന​ത്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സം നാ​ളെ​യാ​ണ്. അ​ഞ്ചാം ഘ​ട്ട​മാ​യ മേ​യ് 20നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.