ട്രെ​യി​നി​ടി​ച്ച് ആ​ന ച​രി​ഞ്ഞ സം​ഭ​വം; ലോ​ക്കോ പൈ​ല​റ്റി​നെ​തി​രെ കേ​സെ​ടു​ക്കും
Tuesday, May 7, 2024 6:59 AM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ട്രെ​യി​ൻ ത​ട്ടി കാ​ട്ടാ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റി​നെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ക്കും.

തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ മെ​യി​ൽ ഇ​ടി​ച്ചാ​ണ് 35 വ​യ​സു​ള്ള പി​ടി​യാ​ന ച​രി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ ട്രെ​യി​നി​ന്‍റെ വേ​ഗ​ത​യും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ന​യു​ടെ ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് ആ​ന​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.