Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
തെരുവുനായ പ്രശ്നത്തില്‍ ഇടപെടാനില്ല: ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി
Thursday, May 9, 2024 3:05 PM IST
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. 2023-ലെ എബിസി(അനിമല്‍ ബെര്‍ത്ത് കണ്ട്രോള്) ചട്ടങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ പഴയ ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു.
പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാനും കോടതി നിര്‍ദേശം നല്കി. ജസ്റ്റീസ് ജെ.കെ.മഹേശ്വരി, ജസ്റ്റീസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കേരള സര്‍ക്കാര്‍ എന്നിവരടക്കം നല്കിയ ഹര്‍ജികൾ പരിഗണിച്ചത്.
തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള കേരള, കര്‍ണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ നാലു ഐഎസ് ഭീകരെ അഹമ്മദാബാദ് എയര്‍പോര്‍ട
കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്

Latest News
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ
വിമര്‍ശനങ്ങള്‍ക്കിടെ; വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top