Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയി...
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജ...
മുംബൈ സിറ്റി ഫൈനലിൽ...
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങ...
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായ...
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ട...
Previous
Next
Latest News
Click here for detailed news of all items
പാന്പുഭീതിയിൽ "പാസഞ്ചേഴ്സ്!'
Tuesday, April 16, 2024 5:09 PM IST
കോട്ടയം: പാസഞ്ചര്‍ ട്രെയിന്‍ ബോഗിക്കുള്ളില്‍ പാമ്പുകയറില്ലെന്നും ഏറിയാല്‍ എലി കയറാനുള്ള സാധ്യതയേയുള്ളുവെന്നും റെയില്‍വെ പറയുന്നു. അതേസമയം കൊച്ചി-മധുര എക്സ്പ്രസ് ട്രെയിനില്‍ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ തിങ്കളാഴ്ച യാത്രക്കാരന് പാമ്പുകടിയേറ്റതില്‍ യാത്രക്കാർ ആശങ്കയിലുമാണ്.
യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനില്‍ ട്രെയിനുകളുടെ വാതിലുകള്‍ ബന്ധിക്കാറുണ്ടെങ്കിലും കാലപ്പഴക്കം ചെന്നവയുടെ വിടവുകളിലൂടെയോ ജനാലകളിലൂടെയോ കംപാര്‍ട്ട്മെന്റില്‍ പാമ്പ് കയറാന്‍ സാധ്യതയുണ്ട്. പാളങ്ങളുടെ അടിയില്‍ എലിയും പാമ്പും നായകളും പതിവുള്ളതുമാണ്.
അതേസമയം യാത്രക്കാര്‍ അറിഞ്ഞോ അറിയാതെയോ ലഗേജില്‍ പാമ്പ് കയറിപ്പറ്റി ഇത് യാത്രക്കാര്‍ക്ക് ഭീഷണിയാകാമെന്ന് റെയില്‍വെ സുരക്ഷാ വിഭാഗം സംശയിക്കുന്നു. തിരക്കേറിയ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ സുരക്ഷയും ജാഗ്രതയും ക്രമീകരിക്കുക എളുപ്പമല്ല.
മീന്പാത്രങ്ങളും കുട്ടയും വട്ടിയും പണിസാധനങ്ങളുമായി ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ ഏറെയാണ്. യാത്ര അവസാനിപ്പിക്കുമ്പോള്‍ ബോഗിയുടെ പുറംഭാഗം കഴുകുന്നതിനൊപ്പം ഉള്‍വശം വാക്വം ക്ലീനര്‍ ഉപയോഗിച്ചാണ് വൃത്തിയാക്കുക. പാറ്റയും പല്ലിയും മൂട്ടയും പോലുള്ള ജീവികളെ ഇത്തരത്തിലാണ് ഒഴിവാക്കുക.
അതേസമയം ഗുഡ്സ് ട്രെയിനുകളില്‍ സമാനമായ സുരക്ഷകളൊന്നുമില്ല. ലോഡ് കയറ്റാനും ഇറക്കാനും പ്ലാറ്റ്ഫോമിനോടു ചേര്‍ന്ന് വലിയ വാതിലുകള്‍ തുറന്നിടുന്നതും നായകളും കുറുനരിയും ഉള്‍പ്പെടെ ബോഗിയില്‍ കയറിപ്പറ്റുന്നതും പതിവാണ്. അരി, ഗോതമ്പ് ചാക്കുകള്‍ക്കൊപ്പം നായയും പാമ്പും മറ്റ് ജീവികളും ചത്ത നിലയില്‍ കാണപ്പെടുന്നതും ഇത്തരത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ
മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡിനുനേരെ ആക്രമണം
ഇ.പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല: ചെന്നിത്തല
ജയരാജൻ ബോംബ് പൊട്ടിക്കുമെന്നു ഭയന്ന് പിണറായി പിന്മാറി: ഹസൻ
ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു: നന്ദകുമാർ
ഡൽഹി പോലീസിനെ കളിപ്പാവയായി ഉപയോഗിക്കുന്നു: രേവന്ത് റെഡ്ഡി
പുത്തൂർ പാർക്കിൽ പക്ഷികൾ ചത്ത സംഭവം: മറച്ചുവച്ചുവെന്ന വാദം തള്ളി ഡയറക്ടർ
രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി
അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോ; തെലുങ്കാന മുഖ്യമന്ത്രിക്ക് നോട്ടീസ്
ഇ.പിയെ തൊടാൻ പിണറായിക്ക് പേടിയെന്ന് പ്രതിപക്ഷ നേതാവ്
ശോഭാ സുരേന്ദ്രൻ ആരാ..? അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോ; മാധ്യമങ്ങളെയും പഴിച്ച് ഇ.പി
വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി; ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് ഗോവിന്ദൻ
രാഷ്ട്രീയ എതിരാളികളെ കണ്ടാൽ ഇടത് പ്രത്യയശാസ്ത്രം നശിക്കില്ല; ശോഭയ്ക്കെതിരെ ഇ.പി കേസുകൊടുക്കും: സിപിഎം
മേയറുമായി വാക്കുതർക്കം: കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റിനിർത്തി
ജാക്കി തെന്നി കാര്‍ തലയില്‍ വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഊട്ടിയിലും രക്ഷയില്ല; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില
വേണാടിന് എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയം ലാഭിക്കാനെന്ന് വിശദീകരണം
"തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ'; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
"ഉറപ്പാണ് 12 സീറ്റ്'; ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കൊടുംചൂടും ഉഷ്ണതരംഗവും; ഒപ്പം എട്ടു ജില്ലകളിൽ മഴയ്ക്ക് സാധ്യത
കേരളം ചുട്ടുപൊള്ളും: പാലക്കാട്ട് ഓറഞ്ച് അലർട്ട്; രണ്ടിടത്ത് യെല്ലോ അലർട്ട്
കളിച്ചത് തീക്കളി; വടകര മൂന്നാംസീറ്റാക്കി മാറ്റി: മുസ്ലിം ലീഗിനെതിരേ ജലീൽ
ചെന്നൈയിലെ മലയാളി ദമ്പതികളുടെ കൊലപാതകം; ഒരാള്‍ പിടിയില്‍
നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്: ഏകപ്രതി അര്ജുന് വധശിക്ഷ
മധ്യപ്രദേശിലും സൂറത്ത് മോഡൽ നാടകം; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു, ബിജെപിയിലേക്ക്
സൈഡ് തരാത്തതല്ല പ്രശ്നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു: വിശദീകരണവുമായി ആര്യ രാജേന്ദ്രന്
നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നു തവണ ഇപിയെ കണ്ടു: ശോഭാ സുരേന്ദ്രൻ
വെട്ടം കെടില്ല; ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി
മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 240 രൂപ
അറസ്റ്റിനെ ഭയപ്പെടുന്നില്ല: എം.എം.വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരായ മേയറുടെ പരാതി: തിടുക്കത്തില്‍ നടപടി വേണ്ടെന്ന് മന്ത്രി
ചെറുപുഴയിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ഐസിയു പീഡനക്കേസ്: അതിജീവിത ഇന്ന് സമരം പുനഃരാരംഭിക്കും
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം: ബിജെപി ഇന്ന് വിശദീകരണം നല്‍കും
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍; കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് സംശയം
ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേര്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്
പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടിക്കാഴ്ച:സിപിഎം ഇന്നു ചർച്ചചെയ്തേക്കും
കരുവന്നൂര്‍ കേസ്: എം.എം.വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
യുപിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും ക്ഷേത്രം പണിതവർക്കും ഇടയിലാണ് തെരഞ്ഞെടുപ്പ്: അമിത് ഷാ
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 13പേർ കൊല്ലപ്പെട്ടു
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച; വിമർശനവുമായി റെഡ് ആര്‍മി
അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഷൈലജയ്ക്കെതിരായ പരാമർശം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.കെ. സനോജ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
നെടുമ്പാശേരിയിൽ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ഉഷ്ണതരംഗം: അങ്കണവാടിക്ക് ഒരാഴ്ച അവധി
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

More from other section
ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
National
തടവുകാരും കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
International
നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്റ്
Business
സൂപ്പർ ചെന്നൈ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top