Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
WhatsApp
നവാസ് മേത്തർ
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കട്ടൻ രാജുവിനെ തൃക്കാരിപ്പൊയിൽ മുണ്ടയോട് റോഡ് ജംഗ്ഷനിൽ കാറിൽ തട്ടിക്കൊണ്ടുപോയി ഒന്നു മുതൽ മൂന്നു വരെ പ്രതികൾ രാജുവിനെ അവരുടെ മടിയിൽ ബലമായി കിടത്തി പാന്റ് കൊണ്ട് കഴുത്തു മുറുക്കിയും കത്തി കൊണ്ട് ഒന്നാം പ്രതി കഴുത്തറുത്തും കൊലപ്പെടുത്തി.
ശേഷം വെക്കളം പോത്തുകുഴി തോട്ടംപൊയിൽ എന്ന സ്ഥലത്ത് ശാസ്ത്രി നഗറിൽ നിന്ന് കോളയാടിന് പോകുന്ന റോഡിൽ മൃതദേഹം ഉപേക്ഷിച്ച് നിടുംപൊയിൽ വഴി പ്രതികൾ മാനന്തവാടി ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
ഇസ്മയിൽ ഒമ്പതാം പ്രതി വശം ക്വട്ടേഷൻ തുകയായ മൂന്നര ലക്ഷം രൂപ തലശേരിയിൽ വച്ച് പത്താം പ്രതിക്ക് കൈമാറിയതായും പോലീസ് കണ്ടെത്തുകയും ഈ തുയയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ഏഴാം പ്രതിയുടെയും പത്താം പ്രതിയുടെയും വീടുകളിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിനു കാരണം
1977ൽ മാലൂർ തോലമ്പ്ര പനമ്പറ്റ എന്ന സ്ഥലത്തു വച്ച് മരിയാടൻ മൊയ്തീൻ എന്നയാളെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി മൊയ്തുവിന്റെ മകൻ ഇസ്മയിൽ എന്ന ഇച്ചായി നൽകിയ ക്വട്ടേഷനെത്തുടർന്ന് പ്രതികൾ കട്ടൻ രാജുവിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഇസ്മയിൽ എന്ന ഇച്ചായി ഈ കേസിൽ ഏട്ടാം പ്രതിയാണ്. ഇസ്മയിലിനെ മാതാവ് ഗർഭം ധരിച്ചിരിക്കവെയാണ് കോൺഗ്രസ് പ്രവർത്തകനായിരുന്ന അച്ഛൻ മൊയ്തീൻ കൊല്ലപ്പെട്ടത്. കേസിലെ എട്ടാം പ്രതിയായ ഇസ്മായിലും രണ്ടാം പ്രതി ധനേഷും ഇപ്പോഴും ഒളിവിലാണ്. ധനേഷ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയത്. ക്വട്ടേഷൻ നൽകിയ മകൻ ഇപ്പോഴും ഒളിവിൽ തന്നെ. കൊലപാതകം നടന്ന് 16 വർഷത്തിനു ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 88 സാക്ഷികളാണ് ഈ കേസിൽ ഉള്ളത്.
സിഐമാരായ തമ്പാൻ, ഷാജി, ചന്ദ്രൻ എന്നിവർ കേസന്വഷണം നടത്തകയും സിഐ ഇ. ജലീൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കർണാടക രജിസ്ട്രഷനുള്ള കാറാണ് അക്രമി സംഘം സംഭവ സമയത്ത് ഉപയോഗിച്ചത്.
കുറ്റപത്രത്തിൽ പറയുന്നത്
കോട്ടയത്തുള്ള ഒന്നാം പ്രതിയുടെ വീട്ടിൽ വച്ചാണ് കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത്. സംഭവം നടക്കുന്നതിന് നാലുദിവസം മുമ്പ് പ്രതികൾ കട്ടൻ രാജുവിനെ ലക്ഷ്യമിട്ട് വാടയ്ക്കെടുത്ത കാറിൽ ആയുധങ്ങളുമായി വരവെ വാഹനം വടകരയ്ക്കടുത്ത കണ്ണൂക്കരയിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു.
കാറിലുണ്ടായിരുന്ന നാലു പ്രതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതികൾ തുടർന്ന് അപകടത്തിൽപ്പെട്ട വാഹനം കെട്ടിവലിച്ച് കോട്ടയത്ത് എത്തിക്കാൻ ഏർപ്പാട് ചെയ്തു.
വടകരയിലെ സ്വകാര്യ ലോഡ്ജിൽ വ്യാജ മേൽവിലാസത്തിൽ തങ്ങിയ പ്രതികൾ അവിടെ വച്ചും ഗൂഢാലോന നടത്തി. തുടർന്ന് പെരളശേരിയിലെത്തി വ്യാജ മേൽവിലാസത്തിൽ മുറിയെടുത്ത് താമസിക്കുകയും പ്രതികളിലൊരാൾ കട്ടൻ രാജവിന്റെ ചിത്രം പകർത്തി തിരിച്ചറിഞ്ഞ ശേഷം കൊലപാതകം നടത്തുകയുമായിരുന്നു.
ഒന്നു മുതൽ ആറു വരെ പ്രതികളാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. മറ്റു പ്രതികൾ ഗൂഡാലോചനയിൽ പങ്കെടുത്തവരും ഒത്താശ ചെയ്തു കൊടുത്തവരുമാണെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
കോട്ടയം കുമാരനല്ലൂർ പെരുമ്പായിക്കടവ് മന്നത്തൂർ വീട്ടിൽ അരുൺ ഗോപൻ (36), ഇരിക്കൂർ കല്യാട് ബ്ലാത്തൂർ പുതിയ പുരയിൽ പി.സി. ധനേഷ് (43), ശിവപുരം കുഞ്ഞിക്കണ്ടി വീട്ടിൽ ആച്ചി എന്ന അസീസ് (41),
വടക്കാംചേരി ചെറുതുരുത്തി ചുങ്കത്ത് ആറങ്ങാട്ടുകര മാളിയേക്കൽ അലി എന്ന മുഹമ്മദ് അഷ്റഫ് (46), കമാൽ എന്ന ഷംസു, കാടാച്ചിറ കോട്ടൂർ നസീറ മൻസിലിൽ മുഹമ്മദ് ഷാജി എന്ന മമ്മു (46) കോട്ടയം അയ്മനം സായൂജ്യം വീട്ടിൽ ശരത്കുമാർ എന്ന കണ്ണൻ, മാലൂർ തൃക്കടാരിപ്പൊയിൽ എടക്കാടൻകണ്ടി ഇച്ചായി എന്ന ഇസ്മയിൽ (48),
സുബൈർ, കോട്ടയം അയ്മനം സ്വദേശി മണവത്ത് വീട്ടിൽ മുരളി (58), കോട്ടയം പാമ്പാടി സ്വദേശി സജീവ് (44), കോട്ടയം പാമ്പാടി പാങ്ങോട് കുന്നുംപുറത്ത് സജീവ് എന്ന കെ. തമ്പി (44) കോട്ടയം പാമ്പാടി ഇല്ലിമുറിക്കൽ സോന, സുബൈർ എന്നിവരാണ് പ്രതികൾ.
ഇതിൽ പന്ത്രണ്ടാം പ്രതി സോനയും അഞ്ചാം പ്രതി കമാൽ എന്ന ഷംസുവും മരണമടഞ്ഞു. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി. പ്രേമരാജൻ, പി.സി നൗഷാദ് ,ടി. സുനിൽകുമാർ, കെ. എ ഫിലിപ്പ് എന്നിവരാണ് ഹാജറാകുന്നത്.
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
Latest News
അതിരപ്പിള്ളിയിൽ ട്രക്കിംഗിന് പോയ സംഘത്തിന് നേരെ കാട്ടാനയാക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
ഫിഫ ക്ലബ് ലോകകപ്പ്: റയൽ മാഡ്രിഡിന് തകർപ്പൻ ജയം
വാഹന പരിശോധനയ്ക്കിടെ കാർ അമിതവേഗതയിൽ മുന്നോട്ടെടുത്തു; പോലീസുദ്യോഗസ്ഥന് പരിക്ക്
ലീഡ്സ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 96 റൺസ് ലീഡ്
പാലക്കാട്ടെ ചെക്ക്ഡാമുകളിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം
Latest News
അതിരപ്പിള്ളിയിൽ ട്രക്കിംഗിന് പോയ സംഘത്തിന് നേരെ കാട്ടാനയാക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
ഫിഫ ക്ലബ് ലോകകപ്പ്: റയൽ മാഡ്രിഡിന് തകർപ്പൻ ജയം
വാഹന പരിശോധനയ്ക്കിടെ കാർ അമിതവേഗതയിൽ മുന്നോട്ടെടുത്തു; പോലീസുദ്യോഗസ്ഥന് പരിക്ക്
ലീഡ്സ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 96 റൺസ് ലീഡ്
പാലക്കാട്ടെ ചെക്ക്ഡാമുകളിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top