Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
WhatsApp
അനിൽ പന്തപ്ലാവ്
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേഷകനും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പലും സുവോളജി ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ബിജു ഏബ്രഹാം.
ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപ്പെട്ടതും ചെമ്മീനുകളുമായി രൂപസാദൃശ്യമുള്ളതുമായ ജന്തുപ്ലവകങ്ങളായ മൈസിഡുകളിലാണ് ഇദ്ദേഹത്തിന്റെ ഗവേഷണം. ഈ മേഖലയിൽ ഇതിനകം നിരവധി പുതിയ ഇനം ജീവികളെ കണ്ടെത്തിയ ഇദ്ദേഹം, ഇതൊരു ഹോബിയാക്കി മാറ്റിയിരിക്കുന്നു.
ആൻഡമാനിലെ നിക്കോബാർ ദ്വീപിൽനിന്നാണു പുതിയ ഇനം മൈസിഡുകളെ ഇദ്ദേഹം ആദ്യമായി കണ്ടുപിടിക്കുന്നത്. ആദ്യം കണ്ടുപിടിച്ചതിന് അനൈസോമൈസിസ് മിനിക്കോയെൻസിസ് എന്ന് പേരുമിട്ടു.
തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽനിന്നു റൊപാലോഫ്താൽമസ് മുംബെയാൻസിസ്, റൊപാലോഫ്താൽമസ് വിജയി, റൊപാലോഫ്താൽമസ് മരുഡി, റൊപാലോഫ്താൽമസ് അനീഷി, അക്കാന്തോമൈസിസ് മൈക്രോസിസ് എന്നിവയെ കണ്ടെത്തി.
മുംബൈയിലെ ഉപ്പളങ്ങളിൽനിന്നു കണ്ടെത്തിയ ഇൻഡോമൈസിസ് നൈബിനി മകന്റെ പേരിലും ആൻഡമാൻ കടലിൽനിന്നു കണ്ടുപിടിച്ച സ്വീഡ്ഏറിത്രോപ്സ് പിതാവിന്റെ പേരിലും കൊച്ചി കായലിൽനിന്നു കണ്ടുപിടിച്ച പുതിയ ജെനുസായ കൊച്ചിമൈസിസ്, ഇന്ത്യയിലെ പ്രഗൽഭനായ ജന്തുപ്ലവക ടാക്സോണമിസ്റ്റ് ഡോ. കൃഷ്ണപിള്ളയുടെ പേരിലുമാണ് അറിയപ്പെടുന്നത്.
അന്റാർട്ടിക് സമുദ്രത്തിൽനിന്നു കണ്ടെത്തിയ യൂകീറ്റോമീറ സ്പിനോസ, സീരിയെല്ല ബ്രിവിസ്പിന എന്നിവയാണ് പുതിയതായി കണ്ടെത്തിയ മറ്റു ജന്തുപ്ലവകങ്ങൾ. ഇവയെ കൂടാതെ 2017 ൽ കൊച്ചി കായലിൽനിന്നു പുതിയ ഇനം ക്രസ്റ്റേഷ്യയെ കൂടി കണ്ടുപിടിച്ചു.
പഗുര സ്വീഡോപ്സിസ് കൊച്ചിഡിക്ക, ക്ടീനസ്വീഡസ് ഇൻഡ്യാന എന്നിവയാണത് അവ. 2025 ൽ മൺറോ തുരുത്തിൽനിന്നു പുതിയ ഇനം തടി തുരപ്പൻ ഐസോപോടുകളായ ഫെറോമ താബോറൻസിനെ കണ്ടുപിടിച്ചു.
പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിലെ മാനേജ്മെന്റ് ആയ മൗണ്ട് താബോർ സന്യാസ സമൂഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഫെറോമ താബോറൻസ് എന്ന പേര് നൽകിയിട്ടുള്ളത്. പുതിയ ഇനം ജീവികളുടെ കണ്ടെത്തലുകൾ ഇന്റർനാഷണൽ ജേർണലുകളായ സൂടാക്സ, മറൈൻ ബയോളജി റിസേർച്ച്, ജേർണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി, ത്രെട്ടൻഡ് ടാക്സ എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ തലവൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ബിജു, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്നു മറൈൻ ബയോളജിയിൽ ഗവേഷണ ബിരുദം നേടി.
തുടർന്ന് ഒരു ദശാബ്ദത്തോളം സിഎസ്ഐആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിൽ ഗവേഷകനായിരിക്കെ സ്വീഡൻ, ജർമനി, തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിൽനിന്നും ഇന്ത്യയിലെ ഒട്ടുമിക്ക സമുദ്ര ഗവേഷണ സ്ഥാപനങ്ങളിൽനിന്നും ടാക്സോണമിയിൽ ഗവേഷണപരിചയവും നേടി.
നൂറോളം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും എഴുപതോളം പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ സെമിനാറുകളിൽ അവതരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം കേരള യൂണിവേഴ്സിറ്റിയിലെ പത്തോളം ഗവേഷണ വിദ്യാർഥികളുടെ ഗൈഡ് കൂടിയാണ്.
പഠിച്ച കോളജിൽ, പഠിപ്പിച്ച അധ്യാപകരോടൊത്ത് പഠിപ്പിക്കുന്നതിനും അതേ കോളജിൽ പ്രഥമ അധ്യാപകനാകാനും അവസരം ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്. മികച്ച ഗവേഷകൻ, അധ്യാപകൻ എന്നീ വിഭാഗങ്ങളിൽ ഏഴോളം അവാർഡുകൾ ലഭിച്ചു.
ശാസ്ത്രലോകത്തിന് പുത്തൻ അറിവ് പകരുന്ന ഏഴോളം പുസ്തകങ്ങൾ രചിച്ചു. കല്ലട നദിയുടെ ഇക്കോ റീസ്റ്റോറേഷൻ പ്രോജക്ട് ആണ് ഇദ്ദേഹത്തിന്റെ ഗവേഷണ പ്രോജക്ടുകളിൽ പ്രധാനപ്പെട്ടത്.
കല്ലട നദിയുടെ ഇരു കരകളിലും വിവിധങ്ങളായ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് നദിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഈ പ്രോജക്ടുമായി ബന്ധപ്പെട്ടു നടക്കുന്നത്.
എന്താണ് മൈസിഡുകൾ?
ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപ്പെട്ടതും ചെമ്മീനുകളുമായി രൂപസാദൃശ്യവുമുള്ള ജന്തുപ്ലവകങ്ങളാണ് മൈസിഡുകൾ. മൂന്ന് മില്ലി മീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ വലുപ്പം ഉള്ളവയാണ് ഈ ജന്തു വർഗം. കിണറുകൾ, ഉപ്പളങ്ങൾ, ശുദ്ധജല സ്രോതസുകൾ എന്നിവിടങ്ങളിൽ സമൃദ്ധമായി കാണുന്ന ഇവയുടെ വളർച്ചാകാലഘട്ടം ഒരു വർഷം മുതൽ 16 മാസം വരെയാണ്. മൺസൂൺ കാലമാണ് ഇവയുടെ പ്രജനനകാലമായി കണക്കാക്കുന്നത്.
മൈസിഡുകളെ ലോകത്തിലെ വിവിധ രാജ്യങ്ങളായ ചൈന, കൊറിയ, ജപ്പാൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു. ജപ്പാനിൽ "സുക്കുണ്ടാണി" എന്ന പേരിലാണ് മൈസിഡുകളെ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം അറിയപ്പെടുന്നത്. ചൈനയിൽ ഏറെ പ്രചാരത്തിലുള്ള ഇവയെ ഭക്ഷണത്തിനായി വലിയ ടാങ്കുകളിൽ വളർത്തുന്ന പതിവുമുണ്ട്.
കൊറിയയിൽ കിംച്ചി എന്ന സ്വാദേറിയ പ്രാദേശിക ഭക്ഷണം ഉണ്ടാക്കാനും മൈസിഡുകളെ ഉപയോഗിക്കുന്നു. ഇന്ത്യയിൽ കൊങ്കൺ മേഖല, കോൽക്കത്ത, ചിൽക്ക തടാകം തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ പണ്ടുമുതലേ മൈസിഡുകളെ ഭക്ഷിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഇതിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്നു ഡോ. ബിജു ഏബ്രഹാം പറഞ്ഞു.
കുറച്ചുകാലം മാത്രമുള്ള ജീവിതചക്രവും കുഞ്ഞുങ്ങളെ ശരീരത്തിന്റെ പ്രത്യേക അറകളിൽ വളർത്താനുള്ള കഴിവും മിശ്രഭോജിയായ ഭക്ഷണരീതിയും കൊണ്ട് മൈസിഡുകൾ വിദേശരാജ്യങ്ങളിലെ പരീക്ഷണശാലകളിൽ വൻ ഡിമാൻഡുള്ള പരീക്ഷണ ജീവി കൂടിയാണ്.
ഇന്ത്യയിൽതന്നെ ഇവ പല പേരുകളിലാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിൽ 'കോളിം' കേരളത്തിൽ 'പൂപ്പാടി’, കോൽക്കത്തയിൽ ‘കടച്ചിങ്ക്റി’ എന്നീ പേരുകളാണ് ഇവ അറിയപ്പെടുന്നത്. പെറ്റ് പെരുകുന്ന ചെറിയ ഇനം മൈസിഡുകളെ മത്സ്യ വളർത്തു കേന്ദ്രങ്ങളിൽ മീൻ തീറ്റയായും വളർത്തുന്നുണ്ട്.
വിദേശരാജ്യങ്ങളിൽ സെല്ലുലോസ് മാലിന്യം ഉണ്ടാക്കുന്ന വ്യവസായശാലകളിൽ സെല്ലുലോസുകളെ തിന്നു ദഹിപ്പിക്കുന്നതിനും മൈസിഡുകളെ ഉപയോഗിക്കാറുണ്ട്.
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
Latest News
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവാദം ; രാഹുൽ ഗാന്ധിയെ ചർച്ചയ്ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കുന്നു; ജൂലൈ ഒന്നുമുതൽ ട്രെയിൻ യാത്രയ്ക്ക് ചെലവേറും
ആലപ്പുഴയില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂരില്‍ തെരുവുനായ ആക്രമണം; വയോധികയുടെ ചുണ്ട് കടിച്ചുപറിച്ചു
ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്കാൻ നിർദേശം
Latest News
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വിവാദം ; രാഹുൽ ഗാന്ധിയെ ചർച്ചയ്ക്ക് ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കുന്നു; ജൂലൈ ഒന്നുമുതൽ ട്രെയിൻ യാത്രയ്ക്ക് ചെലവേറും
ആലപ്പുഴയില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂരില്‍ തെരുവുനായ ആക്രമണം; വയോധികയുടെ ചുണ്ട് കടിച്ചുപറിച്ചു
ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്കാൻ നിർദേശം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top