ആ​ർ​ത്രോ​സ്കോ​പ്പി: സ​ന്ധി​ക​ളി​ലെ താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യ
എ​ന്താ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി?

ചെ​റി​യ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ നേ​ര്‍​ത്ത ക്യാ​മ​റ പ്ര​വേ​ശി​പ്പി​ച്ച് സ​ന്ധി​ക​ളു​ടെ ഉ​ള്‍​ഭാ​ഗം (joint cavity) സ്‌​ക്രീ​നി​ല്‍ ക​ണ്ട് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി.

ആ​ര്‍​ത്രോ

‘ആ​ര്‍​ത്രോ' എ​ന്ന​ത് സ​ന്ധി​ക​ളെ​യും, ‘സ്‌​കോ​പ്പി' എ​ന്ന​ത് ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ക​യ​റ്റാ​വു​ന്ന നേ​ര്‍​ത്ത കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ര്‍​ജ​റി​ക​ളെ​യും സൂ​ചി​പ്പി​ക്കു​ന്നു.

താ​ക്കോ​ല്‍ ദ്വാ​ര ശ​സ്ത്ര​ക്രി​യ

ആ​ര്‍​ത്രോ​സ്‌​കോ​പ്പി മൂ​ല​മു​ണ്ടാ​കു​ന്ന മു​റി​വു​ക​ള്‍ വ​ള​രെ ചെ​റു​താ​യ​തി​നാ​ല്‍ ഇ​വ താ​ക്കോ​ല്‍ ദ്വാ​ര ശ​സ്ത്ര​ക്രി​യ അ​ഥ​വാ കീ​ഹോ​ള്‍ സ​ര്‍​ജ​റി എ​ന്നും പൊ​തു​വെ അ​റി​യ​പ്പെ​ടു​ന്നു.

ആ​ര്‍​ത്രോ​സ്‌​കോ​പ്പി​യു​ടെ ഗു​ണ​ങ്ങ​ള്‍

ഒ​രു ബ​ട്ട​ണ്‍ ഹോ​ളി​ന്‍റെ വ​ലു​പ്പ​ത്തി​ലു​ള്ള ചെ​റി​യ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മു​ള്ള കാ​മ​റ​യും ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​വി​ടു​ന്ന​ത്.


വ​ലു​പ്പം കു​റ​ഞ്ഞ മു​റി​വ്

* മു​റി​വു​ക​ളു​ടെ വ​ലി​പ്പം ചെ​റു​താ​യ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​മു​ള്ള വേ​ദ​ന​യും ബു​ദ്ധി​മു​ട്ടു​ക​ളും താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

* ഓ​പ്പ​ണ്‍ സ​ര്‍​ജ​റി​യെ അ​പേ​ക്ഷി​ച്ച് ഈ ​ശ​സ്ത്ര​ക്രി​യാ രീ​തി​യെ മി​ക​ച്ച​താ​ക്കു​ന്ന കാ​ര്യം എ​ന്തെ​ന്നാ​ല്‍, എ​ത്തി​പ്പെ​ടാ​ന്‍ പ്ര​യാ​സ​ക​ര​മാ​യ പ​ല ദി​ശ​ക​ളി​ലേ​ക്കും കാ​ഴ്ച എ​ത്തി​ക്കാ​നും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ട​ത്താ​നും അ​നാ​യാ​സം സാ​ധി​ക്കും എ​ന്ന​താ​ണ്.

സ്കാ​നിം​ഗി​ൽ വ്യ​ക്ത​മാ​കാ​ത്ത​തും

* സ്‌​കാ​നിം​ഗി​ലും മ​റ്റും വ്യ​ക്ത​മാ​കാ​ത്ത പ​ല പ്ര​ശ്‌​ന​ങ്ങ​ളും ആ​ര്‍​ത്രോ​സ്‌​കോ​പ്പി വ​ഴി ക​ണ്ടു പി​ടി​ക്കു​ക​യും അ​പ്പോ​ള്‍ ത​ന്നെ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യാം.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ ഡി.
​ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.