• Logo

Allied Publications

Americas
മ​ത്താ​യി തോ​മ​സ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മ​ല്ല​പ്പ​ള്ളി കീ​ഴ്വാ​യ്പു​ർ പാ​ണ്ടി​ച്ചേ​രി​ൽ കു​ടും​ബാം​ഗ​മാ​യ മ​ത്താ​യി തോ​മ​സ്(​ജോ​യി) (89) ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡ് ഹ​ണ്ടിം​ഗ്ട​ണി​ൽ അ​ന്ത​രി​ച്ചു. 1972ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ത്താ​യി തോ​മ​സ് 2000ൽ ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത് വ​രെ ദീ​ർ​ഘ​കാ​ലം മ​ൻ​ഹാ​ട്ട​നി​ൽ സി​റ്റി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

മെ​റി​ക്കി​ലു​ള്ള ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്താ​ൽ ഏ​താ​നും ദി​വ​സ​മാ​യി ചി​ക​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വെ​ള്ളി‌‌‌​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​യ്ക്കും.

സം​സ്കാ​രം ശ​നി‌​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ‌​യ്ക്ക് ശേ​ഷം 11ന് ​ഫാ​മിം​ഗ്ഡെ​യി​ൽ പ​യി​ൻ​ലോ​ൺ സെ​മി​ത്തേ​രി​യി​ൽ (Pinelawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735).

ഭാ​ര്യ: റേ​ച്ച​ൽ (ത​ങ്ക​മ്മ). മ​ക്ക​ൾ: അ​നി​ൽ തോ​മ​സ്, അ​രു​ൺ തോ​മ​സ്. മ​രു​മ​ക്ക​ൾ: ഡോ. ​സൂ​സ​ൻ, ക്രി​സ്സി. കൊ​ച്ചു​മ​ക്ക​ൾ: ബ്രെ​യ​ന്ന, ജൊ​നാ​ഥ​ൻ, നീ​ന, കെ​യ്റ്റ്, അ​യാ​ൻ.

മി​ഷേ​ൽ ഒ​ബാ​മ​യു​ടെ അ​മ്മ മ​രി​യ​ൻ റോ​ബി​ൻ​സ​ൺ അ​ന്ത​രി​ച്ചു.
ഷി​ക്കാ​ഗോ: യു​എ​സ് മു​ൻ പ്ര​ഥ​മ വ​നി​ത മി​ഷേ​ൽ ഒ​ബാ​മ​യു​ടെ അ​മ്മ മ​രി​യ​ൻ റോ​ബി​ൻ​സ​ൺ അ​ന്ത​രി​ച്ചു. 86 വ​യ​സാ​യി​രു​ന്നു.
ന്യൂ​ജ​ഴ്‌​സി പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ന്യൂ​ജഴ്സി: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
പി​ടി​കി​ട്ടാ​പു​ള്ളി ലി​യോ സാ​ഞ്ച​സി​നെ ടെ​ക്സ​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ടെ​ക്സ​സ്: അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്തു ന​ട​ത്തി​യ കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് രാ​ജ്യാ​ന്ത​ര പി​ടി​കി​ട്ടാ​പു​ള്ളി ലി​യോ അ​ക്കോ​സ്റ്റ സാ​ഞ്ച​സി​നെ(21)
കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​രാ​ഹാ​ര​സ​മ​രം ര​ണ്ടാം​വാ​ര​ത്തി​ൽ.
ഒ​ട്ടാ​വ: ക​നേ​ഡി​യ​ൻ പ്ര​വി​ശ്യ​യാ​യ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ഐ​ല​ൻ​ഡി​ലെ ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളി​ൽ വ​രു​ത്തി​യ മാ​റ്റ​ത്തി​നെ​തി​രേ ഇ​ന്ത്യ​ൻ വി​ദ്
യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി എ​യ​ർ ഇ​ന്ത്യ; വി​മാ​നം വൈ​കി​യ​ത് 30 മ​ണി​ക്കൂ​ർ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​റ​ന്നു‌​യ​ർ​ന്