• Logo

Allied Publications

Americas
ഓർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗം: മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി
Share
ഫി​ല​ഡ​ൽ​ഫി​യ/ പാ​ലാ: ഓ​ർ​മ ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​സം​ഗ ചാ​തു​ര്യ​ക്ക​ള​രി​യി​ൽ, മ​ല​യാ​ളം ജൂ​നി​യ​ർ മ​ല​യാ​ളം ജൂ​നി​യ​ർ വി​ഭാ​ഗം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി.

പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​ള്ള ഓ​ർ​മ ഇന്‍റർ​നാ​ഷ​ണ​ൽ സ്പീ​ച്ച് കോ​മ്പ​റ്റീ​ഷ​ന് സീ​സ​ണ്‍ ര​ണ്ടി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ, മ​ല​യാ​ളം ഭാ​ഷ പ്ര​സം​ഗ ചാ​തു​ര്യ​ക്ക​ള​രി​യി​ൽ 295 വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്, അ​മ്പ​ത് യു​വ പ്ര​സം​ഗ​ക​രെ വി​ധി​നി​ർ​ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥിക​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​കെ 1467 പ്ര​സം​ഗ​ക​രാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ​ര​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​യ​ത്. ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റീസ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ) ഘ​ട​ക​മാ​യ ഓ​ർ​മ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ടാ​ലന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റ​മാ​ണ് അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ സ്റ്റ​ഫ്ഫോ​ഡ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ജോ​സ് തോ​മ​സ്‌​സാ​ണ് ഓ​ർ​മ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ.​ വ്യ​ക്തി​ത്വ വ​ള​ർ​ച്ചാ പ​രി​ശീ​ല​ക പ്ര​മു​ഖ​രാ​യ ബെ​ന്നി കു​ര്യ​ൻ, സോ​യി തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​സം​ഗ പ​രി​ശീ​ല​ന ക്ലാസുക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഡോ. ​ജ​സ്റ്റി​സ് കെ ​നാ​രാ​യ​ണ​ക്കു​റു​പ്പ്, ജി20 ​ഗ്ലോ​ബ​ല്‍ ലാ​ന്‍​ഡ് ഇ​നി​ഷ്യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഡോ ​മു​ര​ളി തു​മ്മാ​രു​കു​ടി, ഡി​ആ​ര്‍​ഡി​ഒ​എ​യ്റോ സി​സ്റ്റം​സ് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​സ്‌​സി തോ​മ​സ്, അ​മേ​രി​ക്ക​യി​ലെ അ​ർ​ക്കാ​ഡി​യ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജ​യ് നാ​യ​ര്‍, കേ​ന്ദ്ര സ​ർ​വക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ്ല​ർ ഡോ. ​ജാ​ന്‍​സി ജെ​യിം​സ്, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ്‌ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍,

മു​ൻ ഡിജിപി ​ഡോ. ബി. ​സ​ന്ധ്യ, ച​ല​ച്ചി​ത്ര സം ​വി​ധാ​യ​ക​ൻ ലാ​ല്‍ ജോ​സ്, ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍ ഡോ. ​ജി. എ​സ് പ്ര​ദീ​പ്, കോ​ര്‍​പ്പ​റേ​റ്റ് ട്രെ​യി​ന​ര്‍ ആ​ന്‍​ഡ് ബി​സി​ന​സ് കോ​ച്ച് ഷ​മീം റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് ഓ​ര്‍​മ്മ അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​ര സ​മി​തീ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ. അ​മേ​രി​ക്ക​യി​ല്‍ അ​ധ്യാപ​ക​നും മോ​ട്ടി​വേ​റ്റ​ര്‍ എ​ഡ്യൂ​ക്കേ​റ്റ​റു​മാ​യ ജോ​സ് തോ​മ​സ് ചെ​യ​ര്‍​മാ​നാ​യു​ള്ള ഓ​ര്‍​മ്മ ഇ​ന്‍റർനാ​ഷ​ണ​ല്‍ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ന്‍ ഫോ​റ​മാ​ണ് പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​ക്കു​ന്ന​ത്.

വ്യ​ക്തി​ത്വ വ​ള​ർ​ച്ചാ പ​രി​ശീ​ല​ക പ്ര​മു​ഖ​രാ​യ ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, പ്രൊ​ഫ​സ​ർ ടോ​മി ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ല്‍​കു​ന്നു​ണ്ട്. ഓ​ര്‍​മ രാ​ജ്യാ​ന്ത​ര ഭാ​ര​വാ​ഹി​ക​ളും ടീ​മി​ലു​ണ്ട്. അ​റ്റോ​ണി ജോ​സ​ഫ് കു​ന്നേ​ല്‍ (കോ​ട്ട് ലോ, ​ഫി​ല​ഡ​ല്‍​ഫി​യ), അ​ല​ക്സ് കു​രു​വി​ള (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കാ​ര്‍​നെ​റ്റ് ബു​ക്സ്), ഡോ. ​ആ​ന​ന്ദ് ഹ​രി​ദാ​സ് എം.​ഡി , എംഎംഐ, ​എ​ഫ്എസിസി (​സ്പെ​ഷ്യ​ലി​സ്റ്റ് ഇ​ന്‍ ക്ലി​നി​ക്ക​ല്‍ കാ​ര്‍​ഡി​യോ​വാ​സ്കു​ല​ര്‍ മെ​ഡി​സി​ന്‍), ഷൈ​ന്‍ ജോ​ണ്‍​സ​ണ്‍ (റി​ട്ട. എ​ച്ച് എം , ​എ​സ് എ​ച്ച് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, തേ​വ​ര), മാ​ത്യു അ​ല​ക്സാ​ണ്ട​ര്‍ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, ല​വ് ടു ​കെ​യ​ര്‍ ഗ്രൂ​പ്പ്, യു​കെ) എ​ന്നി​വ​രാ​ണ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍.

എ​ബി ജെ ​ജോ​സ് (ചെ​യ​ര്‍​മാ​ന്‍, മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍)​സെ​ക്ര​ട്ട​റി, സ​ജി സെ​ബാ​സ്റ്റ്യ​ന്‍ (സൂ​പ്പ​ര്‍​വൈ​സ​ര്‍ യു.​എ​സ്.​പി.​എ​സ് & ഡ​യ​റ​ക്ട​ര്‍ എ​സ്&​എ​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി)​ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍, മി​സ്. എ​മി​ലി​ന്‍ റോ​സ് തോ​മ​സ് (യു​എ​ന്‍ സ്പീ​ച്ച് ഫെ​യിം ആ​ന്‍​ഡ് പെ​ന്‍​സി​ല്‍​വാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്)​യൂ​ത്ത് കോ​ര്‍​ഡി​നേ​റ്റ​ര്‍.

2009ല്‍ ​അ​മേ​രി​ക്ക​യി​ലെ ഫി​ലഡ​ല്‍​ഫി​യ​യി​ലാ​ണ് ഓ​ര്‍​മ ഇ​ന്‍റർനാ​ഷ​ണ​ല്‍ എ​ന്ന ഓ​വ​ര്‍​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ അ​​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഓ​ര്‍​മ്മ​യ്ക്ക് ശാഖകളു​ണ്ട്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത, പ​ഠ​ന മി​ക​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ർ​മ്മ ഇ​ന്‍റർനാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ്പും ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ജോ​സ് ആ​റ്റു​പു​റം, ജോ​ർ​ജ് ന​ട​വ​യ​ൽ, ഷാ​ജി അ​ഗ​സ്റ്റി​ൻ, റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ, എ​ബി ജോ​സ്‌​സ്, വി​ൻ​സ​ൻ്റ് ഇ​മ്മാ​നു​വേ​ൽ, അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ, കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ൽ, ഷൈ​ൻ ജോ​ൺ​സ​ൺ, ജോ ​തോ​മ​സ്, അ​ല​ക്സ് തോ​മ​സ് , ഷൈ​ലാ രാ​ജ​ൻ, നൈ​നാ​ൻ മ​ത്താ​യി, സ​ർ​ജ​ൻ്റ് ബ്ള​സ്‌​സ​ൺ മാ​ത്യൂ, അ​ല​ക്സ് ഏ​ബ്ര​ഹാം, രോ​ബ​ർ​ട് ജോ​ൺ അ​രീ​ച്ചി​റ എ​ന്നി​വ​രാ​ണ് ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ലി​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.