• Logo

Allied Publications

Americas
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ
Share
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നു ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

സൈ​മ​ൺ ചാ​മ​ക്കാ​ല വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​വും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള ഒ​രു ക​മ്യൂ​ണി​റ്റി അം​ഗ​വും മ​റ്റു​ള്ള​വ​രെ സേ​വി​ക്കു​ന്ന​തി​ലൂ​ടെ ത​ന്‍റെ പ്ര​തി​ബ​ദ്ധ​ത സ്ഥി​ര​മാ​യി പ്ര​ക​ടി​പ്പി​ക്കു​ക​യും ഇ​പ്പോ​ൾ, ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ശാ​ല​മാ​യ സ​മൂ​ഹ​ത്തി​ലേ​ക്ക് ത​ന്‍റെ സേ​വ​നം വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യ്യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​യാ​ണെ​ന്നു

സ​ണ്ണി മാ​ളി​യേ​ക്ക​ൽ (ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ്), ഷാ​ജി രാ​മ​പു​രം (ഐ​പി​സി​എ​ൻ​എ ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), രാ​ജു ത​ര​ക​ൻ (ഡാ​ള​സ് ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ), ബെ​ന്നി ജോ​ൺ(​ചെ​യ​ർ​മാ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ്), പി.​സി. മാ​ത്യു(​ഗ്ലോ​ബ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ഗോ​പാ​ല​പി​ള്ള(​വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ) എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ഥി​ച്ചു.



സൈ​മ​ണി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​രു​മി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്നി​ൽ അ​ണി​നി​ര​ക്കു​ക​യും ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ൽ ഒ​രു സീ​റ്റ് ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു

ഏ​പ്രി​ൽ 22ന് ​ആ​രം​ഭി​ച്ച ഏ​ർ​ലി വോ​ട്ടിം​ഗി​ൽ നി​ര​വ​ധി പേ​ര് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു വ​ന്ന​വെ​ന്ന​ത് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​വെ​ന്നും 30 വ​രെ തു​ട​രു​ന്ന ഏ​ർ​ലി വോ​ട്ടിം​ഗി​ലും ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മെ​യ് നാ​ലി​നും ഓ​രോ ക​രോ​ൾ​ട്ട​ൺ നി​വാ​സി​ക​ളും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും സൈ​മ​ൺ ചാ​മ​ക്കാ​ല അ​ഭ്യ​ർ​ഥി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ