• Logo

Allied Publications

Americas
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്
Share
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു. ഈ​സ്റ്റ്‌ കോ​സ്റ്റി​ലെ​യും വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ​യും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടീ​മു​ക​ളെ സം​യോ​ജി​പ്പി​ച്ച്‌ ന​ട​ത്തു​ന്ന ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​രി​ലാ​ൻ​ഡി​ലെ റോ​ക്ക്‌​വി​ല്ലി​ൽ മേ​യ്‌ 25ന് ​ന​ട​ക്കും.

മേ​രി​ലാ​ൻ​ഡി​ലെ പ്ര​മു​ഖ സോ​ക്ക​ർ ക്ല​ബാ​യ എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ന​ട​ത്തു​ന്ന ഈ ​ടൂ​ണ​മെ​ന്‍റി​നു വേ​ണ്ടി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ നോ​ബി​ൾ ജോ​സ​ഫ്‌, ജ​ന​റ​ൽ മാ​നേ​ജ​ർ മ​ധു ന​മ്പ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഈ​സ്റ്റ്‌ കോ​സ്റ്റ്‌ റീ​ജി​യ​ണി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​യ ന്യൂ​കാ​സ്റ്റി​ൽ യു​ണൈ​റ്റ​ഡ്‌, മ​ല്ലു​മി​നാ​റ്റി ന്യൂ​ജ​ഴ്സി, സെ​ന്‍റ് ജൂ​ഡ്‌ വി​ർ​ജീ​നി​യ, കൊ​മ്പ​ൻ​സ്‌, വാ​ഷിം​ഗ്ട​ൺ ഖ​ലാ​സി​സ്‌ തു​ട​ങ്ങി​യ ടീ​മു​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി റെ​ജി തോ​മ​സ്‌, സൈ​കേ​ഷ്‌ പ​ദ്മ​നാ​ഭ​ൻ, ജെ​ഫി ജോ​ർ​ജ്, റോ​യ്‌ റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്ത​ത്തി​ൽ ക​മ്മി​റ്റി​ക​ളും ചാ​ർ​ജെ​ടു​ത്തു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.