• Logo

Allied Publications

Americas
കീനിന്‍റെ ക്യൂ​ൻ​സ് ലോം​ഗ് ഐ​ല​ൻ​ഡ് റീ​ജി​യ​ണ​ൽ മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ കേ​ര​ള എ​ൻ​ജിനീ​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ക്യൂ​ൻ​സ് ലോംഗ് ഐ​ല​ൻ​ഡ് റീ​ജി​യ​ണ​ൽ മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് നടക്കും

ഫ്ലോറൽ പാർക്കിലുള്ള ടൈ​സ​ൺ സെന്‍റ​റി​ൽ വ​ച്ചാണ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ട് മീറ്റിംഗ് ആ​ഘോ​ഷി​ക്കു​ന്ന​ത്. കീ​ൻ പ്ര​സി​ഡ​ന്‍റ് സോ​ജി​മോ​ൻ ജെ​യിം​സ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​സ​ഫ്, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ശേ​രി​ൽ എന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി നേ​തൃ​ത്വം ന​ൽ​കു​ന്നു.

റീ​ജി​യ​ണ​ൽ മീ​റ്റിംഗിന്‍റെ മു​ഖ്യഅ​തിഥി ​നാ​സാ കൗ​ണ്ടി ഡിപിഡബ്ല്യു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ തോ​മ​സ് എം. ​ജോ​ർ​ജ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്രഫ​ഷ​ണ​ൽ ച​ർ​ച്ച​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

15 വ​ർ​ഷ​മാ​യി കീ​ൻ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ എ​ല്ലാ ഭാ​ര​വാ​ഹി​ക​ളും ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. 150ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​ന് കീ​ൻ സ​ഹാ​യം ന​ൽ​കുന്നുണ്ട്.

ക്യൂ​ൻ​സ് ലോംഗ് ഐ​ല​ൻ​ഡ് ഏ​രി​യ​യി​ലു​ള്ള എ​ല്ലാ എ​ൻജി​നീ​യ​റിം​ഗ് സു​ഹൃ​ത്തു​ക്ക​ളെ​യും ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സോ​ജി​മോ​ൻ ജെ​യിം​സ് (പ്ര​സി​ഡന്‍റ്) 732 939 0909, ജേ​ക്ക​ബ് ജോ​സ​ഫ് (സെ​ക്ര​ട്ട​റി) 973 747 9591, ലി​ന്‍റോ മാ​ത്യു (ട്ര​ഷ​റ​ർ) 516 286 4633, ബി​ജു പു​തുശേ​രി (റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്) 516 312 1169.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.