• Logo

Allied Publications

Americas
ഇ​ൻ​സു​ലി​ൻ കൊ​ടു​ത്ത് 17 പേ​രെ കൊ​ന്ന ന​ഴ്സി​ന് 760 വ​ർ​ഷം ത​ട​വ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മി​ത​മാ​യ അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​ച്ച് 17 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ ന​ഴ്സി​ന് കോ​ട​തി 380 മു​ത​ൽ 760 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. പെ​ൻ​സി​ൽ​വേ​നി​യ സ്വ​ദേ​ശി​നി ഹെ​ത​ർ പ്ര​സ്ഡീ (41) ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

2020 2023 കാ​ല​യ​ള​വി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഒ​ട്ടെ​റെ ആ​ശു​പ​ത്രി​ക​ളി​ലും ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലും ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​ൻ‌​സു​ലി​ൻ അ​ധി​ക​മാ​യാ​ൽ ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ച്ച് ഹൃ​ദ​യം സ്തം​ഭി​ക്കാം.

പ്ര​മേ​ഹ​ബാ​ധി​ത​രും അ​ല്ലാ​ത്ത​വ​രു​മാ​യ 22 പേ​ർ​ക്കാ​ണ് അ​മി​ത​മാ​യ അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ ന​ല്കി​യ​ത്. 40 മു​ത​ൽ 104 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. ഈ ​ന​ഴ്സ് രോ​ഗി​ക​ളെ വെ​റു​ത്തി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മൊ​ഴി ന​ല്കി.

ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ ര​ണ്ടു രോ​ഗി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹെ​ത​ർ പ്ര​സ്ഡീ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.