• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Share
ഷി​​​​ക്കാ​​​​ഗോ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ കാ​​​​ണാ​​​​താ​​​​യി. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​യും വി​​​​സ്കോ​​​​ൺ​​​​സി​​​​നി​​​​ലെ കൊ​​​​ൺ​​​​കൊ​​​​ർ​​​​ഡി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ മാ​​​​സ്റ്റേ​​​​ഴ്സ് ഡി​​​​ഗ്രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ രു​​​​പേ​​​​ഷ് ച​​​​ന്ദ്ര ചി​​​​ന്താ​​​​കി​​​​ന്ദി​​​​യെ(25)​​​​ ആണ് ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി കാ​​​​ണാ​​​​താ​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​നാ​​​​ണ് രു​​​​പേ​​​​ഷി​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത്. ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​രം വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ കോ​​​​ൺ​​​​സു​​​​ലേ​​​​റ്റ് ഇ​​​​ട​​​​പെ​​​​ടു​​​​ക​​​​യും ഷി​​​​ക്കാ​​​​ഗോ പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​തും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തും വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് രു​​​​പേ​​​​ഷി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​നം.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.