• Logo

Allied Publications

Americas
നോർത്തേൺ വിർജീനിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
Share
ആ​ഷ്ബേ​ൺ (വി​ർ​ജീ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ നി​ന്നു​ള്ള ഒ​രു സം​ഘം ഏ​പ്രി​ൽ 21 ന് ​നോ​ർ​ത്തേ​ൺ വി​ർ​ജീ​നി​യ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സ​ന്ദ​ർ​ശി​ച്ചു.

മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), മി​ല്ലി ഫി​ലി​പ്പ്, റോ​ണ വ​ർ​ഗീ​സ്, ജാ​സ്മി​ൻ കു​ര്യ​ൻ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ടീം. ​ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ ഔ​ദ്യോ​ഗി​ക കി​ക്ക് ഓ​ഫി​നു​ള്ള യോ​ഗം വി.​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഉ​ണ്ടാ​യി​രു​ന്നു.

ജി​ജി അ​ല​ക്സാ​ണ്ട​ർ (ഇ​ട​വ​ക സെ​ക്ര​ട്ട​റി/ മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി), ബി​നു മാ​ത്യൂ​സ് (ഇ​ട​വ​ക ട്ര​സ്റ്റി), ലെ​നു ഇ​ടി​ക്കു​ള (ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി) എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തി. വി​കാ​രി ഫാ. ​സ​ജി തോ​മ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഒ​രു മി​ക​ച്ച ആ​ത്മീ​യ ഉ​ണ​ർ​വി​നും കൂ​ട്ടാ​യ്മ​യ്ക്കു​മാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യൂം ചെ​യ്യ​ണ​മെ​ന്ന് ഫാ. ​സ​ജി തോ​മ​സ് ഓ​ർ​മി​പ്പി​ച്ചു. മി​ല്ലി ഫി​ലി​പ്പ് കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്രാ​സം​ഗി​ക​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ മാ​ത്യു ജോ​ഷ്വ ന​ൽ​കി. ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​യെ​ക്കു​റി​ച്ചും കോ​ൺ​ഫ​റ​ൻ​സ് വേ​ദി​ക്ക് സ​മീ​പ​മു​ള്ള സൈ​റ്റ് & സൗ​ണ്ട് തി​യ​റ്റ​റി​ൽ ഡാ​നി​യേ​ൽ ഷോ ​കാ​ണാ​നു​ള്ള അ​വ​സ​ര​ത്തെ​ക്കു​റി​ച്ചും മാ​ത്യു ജോ​ഷ്വ വി​ശ​ദീ​ക​രി​ച്ചു.

ജാ​സ്മി​ൻ കു​ര്യ​ൻ റാ​ഫി​ളി​നെ​ക്കു​റി​ച്ചും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. റോ​ണ വ​ർ​ഗീ​സ് സ്പോ​ൺ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും സു​വ​നീ​ർ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി. മി​ല്ലി ഫി​ലി​പ്പ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നൈ​റ്റ്, കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക​യും പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

സു​വ​നീ​റി​ലേ​ക്ക് ഇ​ട​വ​ക​യു​ടെ ആ​ശം​സ​ക​ളും സം​ഭാ​വ​ന​യും വി​കാ​രി കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് കൈ​മാ​റി. നി​ര​വ​ധി അം​ഗ​ങ്ങ​ൾ റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി കോ​ൺ​ഫ​റ​ൻ​സി​ന് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ആ​ത്മാ​ർ​ഥ​മാ​യി സ​ഹ​ക​രി​ച്ച വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ

ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: http://tinyurl.com/FYC2024

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 516.439.9087).

അ​മേ​രി​ക്ക​യി​ൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം.
ടെ​ന്ന​സി: ടെ​ന്ന​സി​യി​ലെ ഫ്രാ​ങ്ക്ലി​നി​ന​ടു​ത്ത് ബീ​ച്ച്ക്രാ​ഫ്റ്റ് വി 35 ​സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. സ​ർ​ജ​നാ​യ ഡോ.
മി​ന​സോ​ഡ​യി​ലെ ജി​ല്ലാ ജ​ഡ്ജി​യാ​യി വീ​ണാ അ​യ്യ​രെ നി​യ​മി​ച്ചു.
മി​ന​സോ​ഡ: മി​ന​സോ​ഡ​യി​ലെ സെ​ക്ക​ൻ​ഡ് ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റി​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി​മാ​രാ​യി വീ​ണാ അ​യ്യ​രെ​യും ജെ​ന്നി​ഫ​ർ വെ​ർ​ദേ​ജ​യെ​യും
പ്ര​തി​ഷേ​ധ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന് ഗ​വ​ർ​ണ​ർ മാ​പ്പ് ന​ൽ​കി.
ടെ​ക്സ​സ്: ഓ​സ്റ്റി​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ട്രാ​വി​സ് കൗ​ണ്ടി ജൂ​റി ശി​ക്ഷി​ച്ച ജ​യി​ലി​ൽ ക​ഴി​യു​ന്ന യു​എ​സ് ആ​ർ​മി മു​
ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 30ാമ​ത
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഞാ​യ​റാ​ഴ്ച വ​രെ.
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജി​യ​ണി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യ