• Logo

Allied Publications

Americas
ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​നു ‍ഡോ. ​വി​ൽ​സ​ൺ വ​ർ​ക്കി, പാ​സ്റ്റ​ർ സാം ​അ​ല​ക്സ്, പാ​സ്റ്റ​ർ തോ​മ​സ് ജോ​സ​ഫ്, ജോ​ൺ മാ​ത്യു പു​ന​ലൂ​ർ, സ്റ്റീ​ഫ​ന്‍ സാ​മു​വേ​ല്‍, ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ, കെ ​സി ജേ​ക്ക​ബ്, പാ​സ്റ്റ​ര്‍ ജോ​ഷി​ൻ ജോ​ൺ, ഡോ. ​മേ​രി ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ച​ർ​ച്ചി​ന്‍റെ വി​ലാ​സം 11120 സൗ​ത്ത്പോ​സ്റ്റ് ഓ​ക്ക് റോ‍​ഡ്, ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്‌​ 77035. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ര്‍ തോ​മ​സ് ജോ​സ​ഫ് 2819355757 (സെ​ക്ര​ട്ട​റി ), ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ 8326469078 (മീ‍‍​ഡി​യ കോഓർ​ഡി​നേ​റ്റ​ർ).

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.