• Logo

Allied Publications

Americas
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു
Share
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍​സ് ഇ​ന്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ (ഫൊ​ക്കാ​ന) 21ാമ​ത് ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യേ​യും പു​രോ​ഗ​തി​യേ​യും മു​ൻ​നി​ർ​ത്തി മ​ല​യാ​ള ഭാ​ഷാ സ്‌​നേ​ഹി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള​ള മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

അ​തി​ലേ​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കു സു​പ​രി​ചി​ത​നാ​യ എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ഴു​ത്തു​കാ​രു​ടെ ഓ​രോ പു​സ്ത​കം അ​യ​ച്ചു ത​രു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ ഭാ​ഷാ​സ്‌​നേ​ഹി​ക​ളും പ​ങ്കെ​ടു​ത്ത് ക​ൺ​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൃ​തി​ക​ൾ അ​യ​യ്‌​ക്കേ​ണ്ട വി​ലാ​സം: M.N. Abdutty, 25648 Salem, Roseville, Michigan 48066, USA. ഫോ​ൺ: 586 405 1525.

യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ
ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കും.
ന്യൂ​യോ​ർ​ക്ക്: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ന്യൂ​യോ