• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി
Share
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി. ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജു വി. ​ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് മു​ഖ്യാ​തി​ഥി സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ൺ​സി​ൽ അം​ഗം മ​നു ഡാ​നി​യെ അ​ദ്ദേ​ഹം സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

ഡാ​ല​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ൽ താ​മ​സി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി 2006ൽ ​എ​ബ്ര​ഹാം തെ​ക്കേ​മു​റി(​സ​ണ്ണി) പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഐ​പി​സി​എ​ൻ​ടി, നി​ഷ്പ​ക്ഷ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മാ​ണ് എ​ല്ലാ​ക്കാ​ല​വും ന​ട​ത്തു​ന്ന​തെ​ന്ന് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.



മാ​ധ്യ​മ​രം​ഗ​ത്തെ പു​തി​യ ച​ല​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ട് വാ​യ​ന​ക്കാ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്ക​ണം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തെ​ന്നും​സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യം സ്ര​ഷ്ടി​ക്കു​വാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും മ​നു ഡാ​നി പ​റ​ഞ്ഞു. 20242025 ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേർന്നു.




ഐ​പി​സി​എ​ൻ​ടി ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​ശ്വ​ർ മാം​മ്പി​ള്ളി, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, ലാ​ലി ജോ​സ​ഫ്, ഡോ. ​അ​ഞ്ജു​ബി​ജി​ലി, സാം ​മാ​ത്യു, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെയർമാൻ ബെ​ന്നി ജോ​ൺ, തോ​മ​സ് ചി​റ​മേ​ൽ, ജോ​ജോ കോ​ട്ട​ക്ക​ൽ, ടി.സി. ചാ​ക്കോ, അ​മേ​രി​ക്ക​യി​ലെ മുതിർന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്കൾ തുടങ്ങിയവരും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്നും ബി​ജു​ നാ​രാ​യ​ണ​ൻ, റി​മി ടോ​മി എ​ന്നി​വ​രു​ടെ നേതൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ട്ടു​ത്സ​വവും അരങ്ങേറി.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.