യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം
Monday, April 29, 2024 10:19 AM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 3.03ന് ​ഖോ​ര്‍​ഫ​ക്കാ​ന്‍ തീ​ര​ത്ത് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​മു​ണ്ടാ​യ​ത്. താ​മ​സ​ക്കാ​ര്‍​ക്ക് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ ഭൂ​ച​ല​ന​ത്തി​ല്‍ അ​പ​ക​ട​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല.