ലാ​ൻ​സി ഫെ​റി​യ ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു
Monday, April 29, 2024 10:56 AM IST
വാർത്ത: അ​ല​ൻ ചെ​ന്നി​ത്ത​ല
ഡി​ട്രോ​യി​റ്റ്: കൊ​ല്ലം ച​വ​റ കൊ​ച്ചാ​ട​ത്ത് പ​രേ​ത​രാ​യ ആ​ൻ​ഡ്രൂ ഫെ​റി​യ​യു​ടെ​യും സീ​ന​യു​ടെ​യും മ​ക​ൻ ലാ​ൻ​സി ആ​ൻ​ഡ്രൂ ഫെ​റി​യ(63) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു. സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് പ​രേ​ത​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ഗാ​യ​ക​നും ഗി​ത്താ​റി​സ്റ്റു​മാ​യി​രു​ന്ന ലാ​ൻ​സി "പ്ര​ത്യാ​ശ' എ​ന്ന ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: കാ​പ്പി​ൽ പ​ള്ളി​യു​ടെ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​യ മേ​ഴ്‌​സി തോ​മ​സ്, മ​ക​ൾ: ലോ​യ്സ, സ​ഹോ​ദ​ര​ങ്ങ​ൾ: മോ​റി​ൻ, ഡോ​റി​ൻ, ലോ​യ്, മോ​ളി, ജോ​യ്.

ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ പൊ​തു​ദ​ർ​ശ​ന​വും ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​നോ​ദ് തോ​മ​സ് - 586 770 1294.