Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
Thursday, May 9, 2024 10:07 AM IST
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ അമേരിക്കയിലുണ്ടായ അപകടത്തെത്തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു.
യുഎസിലെ ഡാളസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായി. ഇന്ത്യന്‍ സമയം രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
യുഎസിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സസിലെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്.
എന്നാല്‍, ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിനു പുറത്തേക്കാണു പോയത്. നാലു ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്കു തിരിച്ചത്. സംസ്കാരം സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേന്ദ്രത്തിൽനിന്ന് അറിയിച്ചു. ഭാര്യ: ഗിസെല്ല. മക്കൾ: ഡാനിയേൽ, സാറ.
അപ്പര്‍ കുട്ടനാട്ടിലെ നിരണത്തെ കടപ്പിലാരിൽ കുടുംബത്തിൽ 1950 മാർച്ച് എട്ടിനാണ് കെ.പി. യോഹന്നാന്റെ ജനനം. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആത്മീയ ജീവിതത്തിലേക്കു തിരിയുകയായിരുന്നു. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഭാഷകനായി.
1974ല്‍ അമേരിക്കയിലെ ഡാളസില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നു. പിന്നീട് പാസ്റ്ററായി. ഇതേ മേഖലയില്‍ സജീവമായിരുന്ന ജര്‍മന്‍ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 2003ൽ ബിലീവേഴ്സ് ചർച്ച് സ്ഥാപിച്ച് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതനായി.
തുടർന്ന് നിരവധി സ്ഥാപനങ്ങളും ബിലീവേഴ്സ് ചർച്ചിനുണ്ടായി. 2017ല്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്ന് പേരു മാറി.
റോബര്‍ട്ട് അരീച്ചിറ ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് മികച്ച സംഘാടക
യുയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്തക്ക് ഡാളസിൽ ഊഷ്മള സ്വീകരണം
ഡാളസ്: അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കു
പക്ഷിപ്പനി മൂലമുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചു
വാഷിംഗ്ഡൺ ഡിസി: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്5എൻ2 ബാധ
ബോയിംഗ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി
വാഷിംഗ്ടണ്‍ ഡിസി: ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം വിജയകരമായി അന്
ഐപിഎല്‍ സമ്മേളനം: റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസ് സന്ദേശം നല്കുന്നു
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംയുക്ത കൺവൻഷൻ ഓഗസ്റ്റ് മൂന്ന് മുതൽ
ക്യൂൻസ്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സംയു
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് വ്യവസായ സംരംഭക സെമിനാർ ഞായറാഴ്ച
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ (SIUCC) ആഭിമുഖ്യത്തിൽ വ
ഡോ. ജെയ്മോൾ ശ്രീധർ ലോക കേരള സഭയിലെ വനിതാ സാന്നിധ്യം
ഫിലഡൽഫിയ : ഫോമാ ജോയിന്റ് സെക്രട്ടറിയും അമേരിക്കയിലെ സാമൂഹിക,സാംസ്കാരിക രംഗങ്ങളി
തോക്ക് കൈവശം വയ്ക്കാനുള്ള ട്രംപിന്റെ ലൈസൻസ് റദ്ദാക്കിയേക്കും
ന്യൂയോർക്ക് : കുറ്റാരോപിതനായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ത
വാഷിംഗ്ടണിലെ മുൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനു അമൃത്സറിൽ പരാജയം
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ മുൻ അംബാസഡറും ബിജെപി സ്ഥാനാർഥിയുമായ ത
മൂന്നു വയസുകാരനെ യുവതി കുത്തിക്കൊന്നു
ക്ലീവ്ലാൻഡ്: സൂപ്പർമാർക്കറ്റിന് പുറത്തുവച്ചു മൂന്നുവയസുള്ള
സ്റ്റാൻഫോർഡ് പ്രസിഡന്റിന്റെ ഓഫീസ് ഉപരോധിച്ച പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
ഹൂസ്റ്റൺ: പലസ്തീൻ അനുകൂല വിദ്യാർഥികള്‍ സ്റ്റാൻഫോർഡ് പ്രസിഡന്
ഓർത്തഡോക്സ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി
ഡാളസ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്ക
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വിരമിക്കുന്നു
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുച
കുടിയേറ്റം തടയാൻ എക്സിക്യൂട്ടീവ് ഉത്തരവിട്ട് ബൈഡൻ
വാഷിംഗ്ടൺ ഡിസി: ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സ
എയിംന സ്കോളർഷിപ്പ്: മലയാളി നഴ്സുമാർക്ക് മികച്ച അവസരം
ഹൂസ്റ്റൺ: എയിംനയുടെ യുഎസ്എ ലോഞ്ചിന്റെ ഭാഗമായി ആർഎൻ നഴ്സിംഗ് പ
ഡോ. അനിൽ പൗലോസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂയോർക്ക്: വ്യവസായിയും സംരംഭകനുമായ ഡോ. അനിൽ പൗലോസിന്റെ (51
മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു
മെക്സിക്കോ ∙ മെക്സിക്കോയിലെ ആദ്യ വനിതാ മേയർ യോലാൻഡ സാഞ്ചസ് തോക്
ലോസ് ആഞ്ചലസിൽ നിന്നു കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ലോസ് ആഞ്ചലസ്: കഴിഞ്ഞമാസം 28 മുതൽ കാണാതായ ഹൈദരാബാദിൽ നിന്നുള്ള 23 വയ
ഒക്ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരന് മരിച്ചനിലയിൽ
ഒക്ലഹോമാ സിറ്റി : ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒക്ലഹോമാ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവ

കാണികളെ സംഗീത സാഗരത്തിൽ ആറാടിച്ച് പാട്ടുപെട്ടിയുടെ വാർഷികാഘോഷം മേളം
ന്യൂയോർക്ക്: അമേരിക്കയിലെ സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പായി ഒരു പതി
ഓർമ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സെപ്റ്റംബർ 21ന്
ഫിലഡൽഫിയ : ഓർമാ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്
വേൾഡ് മലയാളി കൗൺസിൽ വൃക്ഷതൈ നടീലും വിതരണവും നടത്തി
കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളീ കൗൺസി
വേണു രാജാമണിക്ക് ഡാളസ് കേരള അസോസിയേഷനിൽ ഊഷ്മള സ്വീകരണം
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ വേണു രാ
നവകേരള മലയാളി അസോസിയേഷൻ കുടുംബസംഗമം അവിസ്മരണീയമായി
സൗത്ത് ഫ്ലോറിഡ: മൂന്ന് പതിറ്റാണ്ടായി സൗത്ത് ഫ്ലോറിഡ മലയാളികളു
ലീഗ് സിറ്റിയിലെ ഹൈസ്കൂളിൽ 12 ജോഡി ഇരട്ടകൾ ഒരേ ദിവസം ബിരുദം നേടി
ലീഗ് സിറ്റി (ടെക്സസ്): ലീഗ് സിറ്റിയിലെ ക്ലിയർ ക്രീക്ക് ഐഎസ്ഡി ഹൈസ്
ഒഹായോ വെടിവയ്പ്പിൽ ഒരു മരണം 25 പേർക്ക് പരിക്ക്
ഒഹായോ: ഒഹായോയിലെ അക്രോണിലെ പാർട്ടിയിൽ ഞായറാഴ്ച പുലർച്ചെയുണ്
ഡാളസ് മലയാളി അസോസിയേഷൻ പൊതുയോഗം ഞായറാഴ്ച
ഡാളസ്: നോർത്ത് ടെക്സസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഡാളസ് മ
ഫിലാഡൽഫിയയിൽ ബിനോയ് ചാക്കോയുടെ സംഗീത വിരുന്ന് ഞായറാഴ്ച
ഫിലാഡൽഫിയ: ക്രിസ്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോ
സ്കൂളിൽ സംഘട്ടനം: എട്ട് പെൺകുട്ടികൾ അറസ്റ്റിൽ
നോവാറ്റോ (കലിഫോർണിയ) : ബേ ഏരിയയിലെ സിനലോവ മിഡിൽ സ്കൂളിൽ സഹപ
ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയുടെ മക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ഐഡഹോ: ഐഡഹോയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ചാഡ് ഡേബെല്ലിന
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി
ഹൂസ്റ്റൺ : ഭക്തരിൽ അനുഗ്രഹ വർഷം ചൊരിഞ്ഞു ശ്രീ ഗുരുവായൂരപ്പൻ ക്
കാൻസ് രാജ്യാന്തര ആർട് ബിനാലെയിൽ അഭിമാനമായി മലയാളിയായ അനഖ നായർ
ഡാളസ് ടെക്സസിലെ ഡാളസിൽ നിന്നുള്ള അനഖ നായർ ഈ വർഷത്തെ കാൻ രാജ്യാ
സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര അവിസ്മരണീയമായി
ഫ്ലോറിഡാ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്
കനത്ത മഴയെത്തുടർന്ന് നോർത്ത് ടെക്സസിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം
ടെക്സസ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വട
ഓര്മ ഇന്റർനാഷണൽ പ്രസംഗമത്സരം: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു; ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 13ന് പാലായില്‍
ഫിലഡല്‍ഫിയ/പാലാ: ഓര്‍മാ ഇന്റർനാഷണൽ (ഓവര്‍സീസ് റസിഡന്റ് മ
യുകെയിൽ വിൻസൻഷ്യൻ ധ്യാന ശുശ്രുഷ പത്താം വാർഷിക നിറവിൽ; ബൈബിൾ കൺവൻഷനും രോഗശാന്തി ശുശ്രുഷയും ജൂൺ 28 മുതൽ
ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും
ന്യൂജഴ്സി സെന്റ് അഫ്രേം കത്തീഡ്രലിൽ പെരുന്നാൾ കൊണ്ടാടി
ന്യൂജേഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജേഴ്സി
ഫൊക്കാന തെരഞ്ഞെടുപ്പിൽ ലീല മാരേട്ടിനെ വിജയിപ്പിക്കണമെന്ന് വിന്‍സെന്റ് ഇമ്മാനുവേൽ
ഫിലഡൽഫിയ: ജനങ്ങളുമായി നിരന്തരം സംവദിക്കുകയും അവരുടെ പ്രശ്ന
മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ടെക്സസിലെ ഫോർട്ട് വർത്ത് സിറ്റിയിൽ പുതിയ കോൺഗ്രിഗേഷൻ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അ
കരിയർ കോമ്പസ് സംഘടിപ്പിച്ച് മലയാളി സമാജം ഓഫ് ലീഗ് സിറ്റി
ടെക്സസ്: മലയാളി സമാജം ഓഫ് ലീഗ് സിറ്റി (എംഎസ്ഒഎൽസി) ഹൈസ്കൂൾ കുട
ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന വള്ളംകളി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രാംപ്ടണ്‍: കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തു
ഐപിസിഎൻഎ മാധ്യമ സെമിനാർ ന്യൂയോർക്കിൽ സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ)
മിഷൻ ലീഗ് സമ്മർ ക്യാമ്പ് രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി
ന്യൂജഴ്സി: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ തലത്തിൽ "റിജോ
മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് മിത്രാസ് ഇന്ത്യൻ ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ശനിയാഴ്ച
ന്യൂജഴ്സി: ശനിയാഴ്ച നടക്കുന്ന (ജൂൺ 8) മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്
കുടിയേറ്റ നിയമം: കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
ഒന്റാരിയോ: പ്രവിശ്യാസർക്കാർ കൊണ്ടുവന്ന കടുത്ത കുടിയേറ്റ നിയന
ബൃഹത് സോമയ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
വാഷിംഗ്ടൺ ഡിസി: യുഎസിലെ സ്പെല്ലിംഗ് ബീ മത്സര
മിഷേൽ ഒബാമയുടെ അമ്മ മരിയൻ റോബിൻസൺ അന്തരിച്ചു
ഷിക്കാഗോ: യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ അമ്മ മരിയൻ റോബ
ന്യൂജഴ്സി പള്ളിയിൽ പ്രധാന തിരുനാളിന് കൊടിയേറി
ന്യൂജഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ പ്ര
പിടികിട്ടാപുള്ളി ലിയോ സാഞ്ചസിനെ ടെക്സസ് പോലീസ് അറസ്റ്റ് ചെയ്തു
ടെക്സസ്: അമേരിക്കയ്ക്ക് പുറത്തു നടത്തിയ കൊലപാതക കുറ്റത്തിന് രാ
Latest News
പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകും; ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി
രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും വേണമെന്ന് ആർജെഡി
ഈഴവർക്ക് നീതികിട്ടുന്നില്ല; ഇതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് വെള്ളാപ്പള്ളി
അബുദാബിയിൽ മലയാളി യുവതി മരിച്ച നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയിൽ
രാജ്യത്ത് ഇന്നലെയും ഇന്നും നാളെയും എന്‍ഡിഎ: മൂന്നാം ഊഴത്തിൽ മുന്നണിയെക്കുറിച്ച് വാചാലനായി മോദി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top