സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സിഎസ്എസ് റെഗുലർ 2022 അഡ്മിഷൻ), മേയ് 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 23ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.