എംജി സർവകലാശാലയിൽ തസ്തിക
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അസോസിയേറ്റ് പ്രഫസർ തലത്തിലുള്ള എൻഎംആർ ഫാക്കൽറ്റി തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.