University News
പോ​സ്റ്റ് എം​ബി​ബി​എ​സ്: പു​തി​യ അ​പേ​ക്ഷ​ക​ൾ ന​ൽ​കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ് പി​​​ജി യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ൽ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം ഇ​​​ള​​​വ് വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ൽ പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡ പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന DNB POST MBBS കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 28നു ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala. gov.inലെ ​​​വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 0471 2525300.