University News
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
എ​സ്എ​സ്എ​ൽ​സി

● 2024 മാ​​ർ​​ച്ച് നാ​​ല് തി​​ങ്ക​​ൾരാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ ഫ​​സ്റ്റ് ലാം​​ഗ്വേ​​ജ് പാ​​ർ​​ട്ട്​​ഒ​​ന്ന്
● മാ​​ർ​​ച്ച് ആ​​റ് ബു​​ധ​​ൻരാ​​വി​​ലെ 9.30 മു​​ത​​ൽ 12.15 വ​​രെ ഇം​​ഗ്ലീ​​ഷ്
● മാ​​ർ​​ച്ച് 11 തി​​ങ്ക​​ൾരാ​​വി​​ലെ 9.30 മു​​ത​​ൽ 12.15 വ​​രെ ഗ​​ണി​​തം
● മാ​​ർ​​ച്ച് 13 ബു​​ധൻരാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ ഫ​​സ്റ്റ് ലാം​​ഗ്വേ​​ജ് പാ​​ർ​​ട്ട്​​ര​​ണ്ട്
● മാ​​ർ​​ച്ച് 15 വെ​​ള്ളിരാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ ഫി​​സി​​ക്സ്
● മാ​​ർ​​ച്ച് 18 തി​​ങ്ക​​ൾരാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ ഹി​​ന്ദി/​​ജ​​ന​​റ​​ൽ നോ​​ള​​ജ്
● മാ​​ർ​​ച്ച് 20 ബു​​ധ​​ൻരാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ കെ​​മി​​സ്ട്രി
● മാ​​ർ​​ച്ച് 22 വെ​​ള്ളി​​രാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ ബ​​യോ​​ള​​ജി
● മാ​​ർ​​ച്ച് 25 തി​​ങ്ക​​ൾരാ​​വി​​ലെ 9.30 മു​​ത​​ൽ 12.15 വ​​രെ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ

ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മോ​​ഡ​​ൽ പ​​രീ​​ക്ഷ​​ക​​ൾ 2024 ഫെ​​ബ്രു​​വ​​രി 15 മു​​ത​​ൽ 21 വ​​രെ ന​​ട​​ക്കും. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ര​​ണ്ടാം വ​​ർ​​ഷ പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 22ന് ​​ആ​​രം​​ഭി​​ക്കും. പ്ല​​സ് വ​​ണ്‍ ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ ഒ​​ക്‌ടോ​​ബ​​ർ 9, 10, 11, 12, 13 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ത്തും.

ആ​​കെ 4,04,075 പേ​​രാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തു​​ക. ഇ​​തി​​ൽ കോ​​ഴി​​ക്കോ​​ടു നി​​ന്നു​​ള്ള​​വ​​ർ 43,476 പേ​​രാ​​ണ്. വി​​എ​​ച്ച്​​എ​​സ്​​ഇ ഒ​​ന്നാം വ​​ർ​​ഷ ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​രീ​​ക്ഷ ഒ​​ക്‌ടോ​​ബ​​ർ 9, 10, 11, 12, 13 തീ​​യ​​തി​​ക​​ളി​​ൽ ത​​ന്നെ ന​​ട​​ക്കും. 27,633 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തു​​ക. കോ​​ഴി​​ക്കോ​​ട് 2,661 കു​​ട്ടി​​ക​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്.

ഹ​​യ​​ർ​​ സെ​​ക്ക​​ൻ​​ഡ​​റി ര​​ണ്ടാം വ​​ർ​​ഷ പൊ​​തു പ​​രീ​​ക്ഷ

► മാ​​ർ​​ച്ച് ഒ​​ന്ന്​​ഫി​​സി​​ക്സ്, സോ​​ഷ്യോ​​ള​​ജി, ആ​​ന്ത്രൊ​​പ്പോ​​ള​​ജി
► മാ​​ർ​​ച്ച് അ​​ഞ്ച്​​ഹോം സ​​യ​​ൻ​​സ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഫി​​ലോ​​സ​​ഫി, ജേ​​ർ​​ണ​​ലി​​സം, കം പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്
► മാ​​ർ​​ച്ച് ഏ​​ഴ്​​മാ​​ത്ത​​മാ​​റ്റി​​ക്സ്, പാ​​ർ​​ട്ട്​​മൂ​​ന്ന് ലാം​​ഗ്വേ​​ജ​​സ്, സം​​സ്കൃ​​ത ശാ​​സ്ത്ര, സൈ​​ക്കോ​​ള​​ജി.
► മാ​​ർ​​ച്ച് 14കെ​​മി​​സ്ട്രി, ഹി​​സ്റ്റ​​റി, ഇ​​സ്‌ലാ​​മി​​ക് ഹി​​സ്റ്റ​​റി, ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് 16ജ്യോ​​ഗ്ര​​ഫി, മ്യൂ​​സി​​ക്, സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ജി​​യോ​​ള​​ജി, അ​​ക്കൗ​​ണ്ട​​ൻ​​സി
► മാ​​ർ​​ച്ച് 19ബ​​യോ​​ള​​ജി, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സം​​സ്കൃ​​ത സാ​​ഹി​​ത്യം, കംപ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ
► മാ​​ർ​​ച്ച് 21പാ​​ർ​​ട്ട് ഒ​​ന്ന്: ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് 23പാ​​ർ​​ട്ട് ​​ര​​ണ്ട് ലാം​​ഗ്വേ​​ജ​​സ്, ക​​ംപ്യൂ​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി
► മാ​​ർ​​ച്ച് 26ഇ​​ക്ക​​ണോ​​മി​​ക്സ്, ഇ​​ല​​ക്‌ട്രോ​​ണി​​ക് സി​​സ്റ്റം​​സ് ആ​​ർ​​ട്സ് വി​​ഷ​​യ​​ങ്ങ​​ൾ
► മാ​​ർ​​ച്ച് ഒ​​ന്ന്​​മെ​​യി​​ൻ
► മാ​​ർ​​ച്ച് അ​​ഞ്ച്​​സ​​ബ്സി​​ഡി​​യ​​റി
► മാ​​ർ​​ച്ച് ഏ​​ഴ്​​സം​​സ്കൃ​​തം
► മാ​​ർ​​ച്ച് 14ലി​​റ്റ​​റേ​​ച്ച​​ർ
► മാ​​ർ​​ച്ച് 19ഏ​​സ്തെ​​റ്റി​​ക്
► മാ​​ർ​​ച്ച് 21പാ​​ർ​​ട്ട്​​ഒ​​ന്ന്​​ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് 23പാ​​ർ​​ട്ട്​​ര​​ണ്ട്​​ലാം​​ഗ്വേ​​ജ​​സ്

പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ ഇ​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 12.15 വ​​രെ ന​​ട​​ക്കും (​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ). പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.45 വ​​രെ​​യും ന​​ട​​ക്കും (കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ). ബ​​യോ​​ള​​ജി പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.55 വ​​രെ​​യും(25 മി​​നി​​റ്റ് കൂ​​ൾ ഓ​​ഫ് ടൈം ​​ഉ​​ൾ​​പ്പെ​​ടെ)​​ന​​ട​​ക്കും. മ്യൂ​​സി​​ക് പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ​​യും(​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ).

ഒ​​ന്നാം വ​​ർ​​ഷ ഹ​​യ​​ർ ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ

► മാ​​ർ​​ച്ച് ഒ​​ന്ന്​​പാ​​ർ​​ട്ട് ​​ര​​ണ്ട്: ​​ലാം​​ഗ്വേ​​ജ​​സ്, കംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി
► മാ​​ർ​​ച്ച് അ​​ഞ്ച്​​പാ​​ർ​​ട്ട് ​​ഒ​​ന്ന്: ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് ഏ​​ഴ്​​കെ​​മി​​സ്ട്രി, ഹി​​സ്റ്റ​​റി, ഇ​​സ്‌ലാ​​മി​​ക് ഹി​​സ്റ്റ​​റി, ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് 14മാ​​ത്ത​​മാ​​റ്റി​​ക്സ്, പാ​​ർ​​ട്ട് മൂ​​ന്ന്: ​​ലാം​​ഗ്വേ​​ജ​​സ്, സം​​സ്കൃ​​ത ശാ​​സ്ത്ര, സൈ​​ക്കോ​​ള​​ജി
► മാ​​ർ​​ച്ച് 16ഇ​​ക്ക​​ണോ​​മി​​ക്സ്, ഇ​​ല​​ക്‌ട്രോ​​ണി​​ക് സി​​സ്റ്റം​​സ്
► മാ​​ർ​​ച്ച് 19ജ്യോ​​ഗ്ര​​ഫി, മ്യൂ​​സി​​ക്, സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ജി​​യോ​​ള​​ജി, അ​​ക്കൗ​​ണ്ട​​ൻ​​സി
► മാ​​ർ​​ച്ച് 21ഹോം​​ സ​​യ​​ൻ​​സ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഫി​​ലോ​​സ​​ഫി, ജേ​​ർ​​ണ​​ലി​​സം, കംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്
► മാ​​ർ​​ച്ച് 23ഫി​​സി​​ക്സ്, സോ​​ഷ്യോ​​ള​​ജി, ആ​​ന്ത്രൊ​​പ്പോ​​ള​​ജി
► മാ​​ർ​​ച്ച് 26ബ​​യോ​​ള​​ജി, ഇ​​ല​​ക്‌ട്രോണി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സം​​സ്കൃ​​ത സാ​​ഹി​​ത്യം, കംപ്യൂ​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ.

ആ​​ർ​​ട്സ് വി​​ഷ​​യ​​ങ്ങ​​ൾ

► മാ​​ർ​​ച്ച് ഒ​​ന്ന്​​പാ​​ർ​​ട്ട് ര​​ണ്ട്​​ലാം​​ഗ്വേ​​ജ​​സ്
► മാ​​ർ​​ച്ച് അ​​ഞ്ച്​​പാ​​ർ​​ട്ട് ഒ​​ന്ന്​​ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് ഏ​​ഴ്​​സ​​ബ്സി​​ഡി​​യ​​റി
► മാ​​ർ​​ച്ച് 14ലി​​റ്റ​​റേ​​ച്ച​​ർ
► മാ​​ർ​​ച്ച് 16ഏ​​സ്തെ​​റ്റി​​ക്
► മാ​​ർ​​ച്ച് 19സം​​സ്കൃ​​തം
► മാ​​ർ​​ച്ച് 26മെ​​യി​​ൻ

പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ ഇ​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 12.15 വ​​രെ ന​​ട​​ക്കും(​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ).

‌പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.45 വ​​രെ​​യും ന​​ട​​ക്കും(​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ). ബ​​യോ​​ള​​ജി പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.55 വ​​രെ​​യും(25 മി​​നി​​റ്റ് കൂ​​ൾ ഓ​​ഫ് ടൈം ​​ഉ​​ൾ​​പ്പെ​​ടെ)​​ന​​ട​​ക്കും. മ്യൂ​​സി​​ക് പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ​​യും(​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ).

ഹ​​യ​​ർ​​ സെ​​ക്ക​​ൻ​​ഡ​​റി ര​​ണ്ടാം വ​​ർ​​ഷ മോ​​ഡ​​ൽ പ​​രീ​​ക്ഷ

► മാ​​ർ​​ച്ച് 15ഫി​​സി​​ക്സ്, സോ​​ഷ്യോ​​ള​​ജി, ആ​​ന്ത്രൊ​​പ്പോ​​ള​​ജി, ഹോം​​ സ​​യ​​ൻ​​സ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഫി​​ലോ​​സ​​ഫി, ജേ​​ർ​​ണ​​ലി​​സം, ക​​ംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്
► മാ​​ർ​​ച്ച് 16മാ​​ത്ത​​മാ​​റ്റി​​ക്സ്, പാ​​ർ​​ട്ട് മൂ​​ന്ന്​​ലാം​​ഗ്വേ​​ജ​​സ്, സം​​സ്കൃ​​ത ശാ​​സ്ത്ര, സൈ​​ക്കോ​​ള​​ജി, ഇ​​ക്ക​​ണോ​​മി​​ക്സ്, ഇ​​ല​​ക്‌ട്രോ​​ണി​​ക് സി​​സ്റ്റം​​സ്
►മാ​​ർ​​ച്ച് 19ജ്യോ​​ഗ്ര​​ഫി, മ്യൂ​​സി​​ക്, സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ജി​​യോ​​ള​​ജി, അ​​ക്കൗ​​ണ്ട​​ൻ​​സി, ബ​​യോ​​ള​​ജി, ഇ​​ല​​ക്‌ട്രോണി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സം​​സ്കൃ​​ത സാ​​ഹി​​ത്യം, കംപ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ
► മാ​​ർ​​ച്ച് 20പാ​​ർ​​ട്ട് ഒ​​ന്ന്​​ഇം​​ഗ്ലീ​​ഷ്, പാ​​ർ​​ട്ട് മൂ​​ന്ന്​​ലാം​​ഗ്വേ​​ജ​​സ്, കംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി
► മാ​​ർ​​ച്ച് 21കെ​​മി​​സ്ട്രി, ഹി​​സ്റ്റ​​റി, ഇ​​സ്‌ലാമി​​ക് ഹി​​സ്റ്റ​​റി, ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്

ഹ​​യ​​ർ​​ സെ​​ക്ക​​ൻ​​ഡ​​റി ഒ​​ന്നാം വ​​ർ​​ഷ മോ​​ഡ​​ൽ പ​​രീ​​ക്ഷ

► മാ​​ർ​​ച്ച് 15പാ​​ർ​​ട്ട് ര​​ണ്ട്​​ലാം​​ഗ്വേ​​ജ​​സ്, കംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, പാ​​ർ​​ട്ട് ഒ​​ന്ന്​​ഇം​​ഗ്ലീ​​ഷ്
► മാ​​ർ​​ച്ച് 16കെ​​മി​​സ്ട്രി, ഹി​​സ്റ്റ​​റി, ഇ​​സ്‌ലാമി​​ക് ഹി​​സ്റ്റ​​റി, ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ബ​​യോ​​ള​​ജി, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സം​​സ്കൃ​​ത സാ​​ഹി​​ത്യം, ക​​ംപ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ
► മാ​​ർ​​ച്ച് 19ഇ​​ക്ക​​ണോ​​മി​​ക്സ്, ഇ​​ല​​ക്‌ട്രോ​​ണി​​ക് സി​​സ്റ്റം​​സ്, ജ്യോ​​ഗ്ര​​ഫി, മ്യൂ​​സി​​ക്, സോ​​ഷ്യ​​ൽ വ​​ർ​​ക്ക്, ജി​​യോ​​ള​​ജി, അ​​ക്കൗ​​ണ്ട​​ൻ​​സി
► മാ​​ർ​​ച്ച് 20ഹോം ​​സ​​യ​​ൻ​​സ്, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഫി​​ലോ​​സ​​ഫി, ജേ​​ർ​​ണ​​ലി​​സം, കംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഫി​​സി​​ക്സ്, സോ​​ഷ്യോ​​ള​​ജി, ആ​​ന്ത്രൊ​​പ്പോ​​ള​​ജി
► മാ​​ർ​​ച്ച് 21മാ​​ത്ത​​മാ​​റ്റി​​ക്സ്, പാ​​ർ​​ട്ട് മൂ​​ന്ന് ലാം​​ഗ്വേ​​ജ​​സ്, സം​​സ്കൃ​​ത ശാ​​സ്ത്ര, സൈ​​ക്കോ​​ള​​ജി
പ്രാ​​ക്‌ടിക്ക​​ൽ ഇ​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 12.15 വ​​രെ​​യും ഉ​​ച്ച​​യ്ക്ക് ര​​ണ്ട് മു​​ത​​ൽ 4.45 വ​​രെ​​യും (കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ) പ്രാ​​ക്‌ടിക്ക​​ൽ വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.45 വ​​രെ​​യും ഉ​​ച്ച​​യ്ക്ക് ര​​ണ്ട് മു​​ത​​ൽ 4.15 വ​​രെ​​യും (​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ) ന​​ട​​ക്കും. ബ​​യോ​​ള​​ജി പ​​രീ​​ക്ഷ ഉ​​ച്ച​​യ്ക്ക് ര​​ണ്ട് മു​​ത​​ൽ 4.25 വ​​രെ​​യും(25 മി​​നി​​റ്റ് കൂ​​ൾ ഓ​​ഫ് ടൈം ​​ഉ​​ൾ​​പ്പെ​​ടെ) മ്യൂ​​സി​​ക് പ​​രീ​​ക്ഷ രാ​​വി​​ലെ 9.30 മു​​ത​​ൽ 11.15 വ​​രെ​​യും(​​കൂ​​ൾ ഓ​​ഫ് ടൈം 15 ​​മി​​നി​​റ്റ് ഉ​​ൾ​​പ്പെ​​ടെ) ന​​ട​​ക്കും.

പ്ല​സ് വ​ണ്‍സേ, ​ഇം​പ്രൂ​വ്മെ​ന്‍റ്

► ഒ​​​ക്ടോ​​​ബ​​​ർ ഒന്പ​​​ത് രാ​​​വി​​​ലെ ​സോ​​​ഷ്യോ​​​ള​​​ജി, ആ​​​ന്ത്രോ​​​പോ​​​ള​​​ജി, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സി​​​സ്റ്റം​​​സ്, ഫി​​​ലോ​​​സ​​​ഫി, കംപ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്. ഉ​​​ച്ച​​​യ്ക്ക്​​​കെ​​​മി​​​സ്ട്രി, ഹി​​​സ്റ്റ​​​റി, ഇ​​​സ്‌ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി ആ​​​ൻ​​​ഡ് ക​​​ൾ​​​ച്ച​​​ർ, ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്.
► ഒ​​​ക്ടോ​​​ബ​​​ർ 10രാ​​​വി​​​ലെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, പാ​​​ർ​​​ട് മൂ​​​ന്ന് ലാം​​​ഗ്വേ​​​ജ​​​സ്, സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യം, സൈ​​​ക്കോ​​​ള​​​ജി. ഉ​​​ച്ച​​​യ്ക്ക്​​​പാ​​​ർ​​​ട്ട് ര​​​ണ്ട്​​​ലാം​​​ഗ്വേ​​​ജ​​​സ്, കംപ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഐ​​​ടി.
► ഒ​​​ക്ടോ​​​ബ​​​ർ 11രാ​​​വി​​​ലെ ജ്യോ​​​ഗ്ര​​​ഫി, മ്യൂ​​​സി​​​ക്, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, ജി​​​യോ​​​ള​​​ജി, അ​​​ക്കൗ​​​ണ്ട ൻ​​​സി. ഉ​​​ച്ച​​​യ്ക്ക്ബ​​​യോ​​​ള​​​ജി, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യം, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ
► ഒ​​​ക്ടോ​​​ബ​​​ർ 12രാ​​​വി​​​ലെ ​​​പാ​​​ർ​​​ട്ട് ഒ​​​ന്ന് ഇം​​​ഗ്ലീ​​​ഷ്. ഉ​​​ച്ച​​​യ്ക്ക് ഹോം ​​​സ​​​യ​​​ൻ​​​സ്, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്, ജേ​​​ർ​​​ണ​​​ലി​​​സം, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്.
► ഒ​​​ക്ടോ​​​ബ​​​ർ 13രാ​​​വി​​​ലെ ​​​ഫി​​​സി​​​ക്സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്.
More News