University News
അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ടി​​​ടി​​​ഐ ക​​​ളി​​​ലേ​​​ക്ക് 202325 വ​​​ർ​​​ഷ​​​ത്തെ ഡി​​​എ​​​ൽ​​​എ​​​ഡ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി 19നു ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന അ​​​ഭി​​​മു​​​ഖം മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി www. kozhikodedde.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News