സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് 24 വരെ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്(ഐഎംജി) ഈ മാസം നടത്തുന്ന വിവരാവകാശ നിയമം 2005 എന്ന സൗജന്യ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനു രജിസ്റ്റര്‍ ചെയ്യാം.
മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമായ കോഴ്സിലേക്ക് 16 വയസ് തികഞ്ഞവര്‍ക്കു rti.img. kerala. gov.in എന്ന വെബ്സൈറ്റിലൂടെ 24 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.