University News
കെ-​ടെ​റ്റ് പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​ടെ​​​റ്റ് ഓ​​​ഗ​​​സ്റ്റ് 2023 കാ​​​റ്റ​​​ഗ​​​റി I, II, III, IV പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ താ​​​ത്കാ​​​ലി​​​ക ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ പ​​​രീ​​​ക്ഷ​​​ാഭ​​​വ​​​ന്‍റെ ww w.pareekshabhavan.kerala. gov.in, https://ktet.kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News