തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച കെജിസിഇ ഏപ്രിൽ 2023 പരീക്ഷ 29, 30, ഒക്ടോബർ മൂന്ന് തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.