University News
നി​ഷിലെ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ജൂ​ൺ 14വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ ഏ​​​ർ​​​ളി ചൈ​​​ൽ​​​ഡ്ഹു​​​ഡ് സ്‌​​​പെ​​​ഷ​​​ൽ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ (HI) (DECSEHI), ഡി​​​പ്ലോ​​​മ ഇ​​​ൻ ഇ​​​ന്ത്യ​​​ൻ സൈ​​​ൻ ലാം​​​ഗ്വേ​​​ജ് ഇ​​​ന്‍റ​​​ർ​​​പ്രെ​​​ട്ടെനിം​​​ഗ് (DISLI) ഡി​​​പ്ലോ​​​മ ഇ​​​ൻ ടീ​​​ച്ചിം​​​ഗ് ഇ​​​ന്ത്യ​​​ൻ സൈ​​​ൻ ലാം​​​ഗ്വേ​​​ജ്(DTISL)) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ് ടു ​​​അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ വി​​​ജ​​​യം ആ​​​ണ് കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത.

ഡി​​​പ്ലോ​​​മ ഇ​​​ൻ ടീ​​​ച്ചിം​​​ഗ് ഇ​​​ന്ത്യ​​​ൻ സൈ​​​ൻ ലാം​​​ഗ്വേ​​​ജ്(DTISL)) കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് കേ​​​ൾ​​​വി​​​ക്കു​​​റ​​​വു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കൂ. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 13. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​നും http:// adm issions.nish.ac.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News