വാക് ഇന്‍ ഇന്റര്‍വ്യൂ മേയ് അഞ്ചു മുതൽ
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ സംസ്കൃതം, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നീ എയ്ഡഡ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപരെ തെരഞ്ഞടുക്കുന്നതിനായി മേയ് അഞ്ചു മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന, വിശദവിവരങ്ങള്‍ക്ക് www.shcollege.ac.in/careers സന്ദര്‍ശിക്കുക.