തിരുവനന്തപുരം: 12ന് ആരംഭിക്കുന്ന കെജിടി (ടൈപ്പ്റൈറ്റിംഗ്) പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ www.kgtexam.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.