University News
കൈ​റ്റ് എ​ഐ കോ​ഴ്‌​സ്: ര​ജി​സ്‌​ട്രേ​ഷ​ൻ നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ എ.​​​ഐ ടൂ​​​ളു​​​ക​​​ൾ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൈ​​​റ്റ് ന​​​ട​​​ത്തു​​​ന്ന നാ​​​ലാ​​​ഴ്ച ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ‘ എ.​​​ഐ എ​​​സ​​​ൻ​​​ഷ്യ​​​ൽ​​​സ് ’ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് ആ​​​റു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

10ന് ​​​പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കും. www.kite.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ 2,360 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി കോ​​​ഴ്‌​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും പ​​​ഠ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ളും ന​​​ൽ​​​കും.
More News