കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: 2024 നവംബറിലെ കെടെറ്റ് വിജ്ഞാപന പ്രകാരം ജനുവരി 18, 19 തീയതികളിൽ നടന്ന പരീക്ഷ എഴുതി വിജയിച്ചവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധന 12 മുതൽ വ്യവസ്ഥകൾക്ക് വിധേയമായി പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നടക്കും. വിശദവിവരങ്ങൾക്ക്: https:// ktet.kerala.gov.in