University News
എ​ൽ​ബി​എ​സി​ൽ ബി​ടെ​ക് എ​ൻ​ആ​ർ​ഐ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ജ​​​പ്പു​​​ര എ​​​ൽ​​​ബി​​​എ​​​സ് വ​​​നി​​​താ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലേ​​​ക്കും കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ൽ​​​ബി​​​എ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലേ​​​ക്കും ബി​​​ടെ​​​ക് എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മേ​​​യ് 21 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: , 9447900411, 9495207906, 9400540958 (പൂ​​​ജ​​​പ്പു​​​ര), 9447375156, 9496358213, 9495310477 (കാ​​​സ​​​ർ​​​ഗോ​​​ഡ്).
More News