ജര്‍മനിയില്‍ ഉപരിപഠനം സെമിനാര്‍ നാളെ തിരുവനന്തപുരത്ത്
കോട്ടയം: ജൻറൈസ് ഗ്ലോബല്‍ സ്റ്റാഫിംഗ് ജര്‍മനിയില്‍ നിലവിലുള്ള ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കും. നാളെ രാവിലെ 10 മുതല്‍ വെട്ടുകാട് പള്ളിക്ക് സമീപമുള്ള മരിയന്‍ സെന്‍ട്രല്‍ ഹാളിലാണ് പരിപാടി. പ്ലസ് ടു വിന് കുറഞ്ഞത് 55ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.
പഠന കാലത്ത് പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. പഠനം പൂര്‍ത്തിയാക്കിയശേഷം പ്ലേസ്മെന്റ് അവസരങ്ങളും പി ആര് സാധ്യതകളും ലഭിക്കും. നഴ്സിംഗ് കൂടാതെ ഫുഡ് ടെക്നോളജി, ലോജിസ്റ്റിക്സ്, മെക്കട്രോണിക്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഇലക്ട്രിക്കല്‍ മെക്കാനിക്സ് എന്നിങ്ങനെ മറ്റനേകം കോഴ്സുകളും സ്റ്റൈപൻഡോടും ഫീസില്ലാതെയും പഠിക്കാം മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. 7042421927, 7428548800.
[email protected]