മരിയൻ കോളജിൽ എംഎച്ച്ടിഎം അഡ്മിഷൻ തുടങ്ങി
കോട്ടയം: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ്) നടത്തുന്ന ഗവൺമെന്റ് എയ്ഡഡ് മാനേജ്മെന്റ് പിജി പ്രോഗ്രാമായ എംഎച്ച്ടിഎം (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) അഡ്മിഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും എംഎച്ച്ടിഎം കോഴ്സിനു ചേരാവുന്നതാണ്. എസ്സി, എസ്ടി വിദ്യാർഥികൾക്ക് പ്രത്യേക ക്വോട്ട ഉണ്ടായിരിക്കും. 9497744607.