മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളജില്‍ സെലക്ഷന് ട്രയല്‍
കൊച്ചി: എറണാകുളം വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളജില്‍ ബിടെക്, എംടെക്, എംസിഎ കോഴ്സുകളിലേക്കുള്ള സ്പോര്‍ട്സ് ക്വോട്ട അഡ്മിഷന് സെലക്ഷന് ട്രയല്‍ 12ന് രാവിലെ ഒന്‍പതിന് നടക്കും.
വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്റണ്‍ ഇനങ്ങളിലാണു സെലക്ഷന് ട്രയല്‍. വിവരങ്ങൾക്ക് ഫോണ്‍: 9447433429.