പുനർ മൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് 12 മുതൽ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പി എന്നിവയ്ക്കുമുള്ള അപേക്ഷകൾ ഈ കാലയളവിൽ സമർപ്പിക്കാം.