University News
സർവകലാശാലാ സംശയങ്ങൾ
ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സും ബാ​​ച്ച്‌ല​​ർ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സും സ​​മാ​​ന സ്വ​​ഭാ​​വ​​മു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളാ​​ണോ? ഇ​​വ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​ക​​ളും വ്യ​​ത്യാ​​സ​​ങ്ങ​​ളും വി​​ശ​​ദ​​മാ​​ക്കാ​​മോ?
ജ​​യ​​കു​​മാ​​ർ, ചാ​​വ​​ക്കാ​​ട്

ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സും ബാ​​ച്ചി​​ല​​ർ ഇ​​ൻ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​നും കം​​പ്യൂ​​ട്ട​​ർ മേ​​ഖ​​ല​​യി​​ലെ ബി​​രു​​ദ കോ​​ഴ്സു​​ക​​ളാ​​ണെ​​ങ്കി​​ലും അ​​വ​​യു​​ടെ സി​​ല​​ബ​​സി​​ലും പ​​രീ​​ക്ഷ രീ​​തി​​ക​​ളിലുമൊ​​ക്കെ വ്യ​​ത്യാ​​സം പു​​ല​​ർ​​ത്തു​​ന്ന​​താ​​ണ്.

താ​​ഴെ​​പ്പ​​റ​​യു​​ന്ന പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ് ഈ ​​ര​​ണ്ടു പ്രോ​​ഗ്രാ​​മി​​നും സവിശേഷമായു​​ള്ള​​ത്.

1.കോ​​ഴ്സി​​ന്‍റെ ഘ​​ട​​ന​​യും ഉ​​ള്ള​​ട​​ക്ക​​വും

ബി​​സി​​എ

ബി​​സി​​എ ഒ​​രു ആ​​പ്ലി​​ക്കേ​​ഷ​​ൻ​​ഓ​​റി​​യ​​ന്‍റ​​ഡ് പ്രോ​​ഗ്രാ​​മാ​​യി ക്ര​​മ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​താ​​ണ്.അ​​താ​​യ​​ത്, കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ൾ, സോ​​ഫ്റ്റ്‌വേ​​ർ ഡെ​​വ​​ല​​പ്മെ​​ന്‍റ്, ഡാ​​റ്റാ​​ബേ​​സ് മാ​​നേ​​ജ്മെ​​ന്‍റ്, വെ​​ബ് ടെ​​ക്നോ​​ള​​ജി​​ക​​ൾ തു​​ട​​ങ്ങി​​യ പ്രാ​​യോ​​ഗി​​ക വ​​ശ​​ങ്ങ​​ൾ​​ക്കാ​​ണ് ബി​​സി​​എ ബി​​രു​​ദ പ്രോ​​ഗ്രാം ഊന്നൽ ന​​ൽ​​കു​​ന്ന​​ത്.

സി, ​​സി++ ജാ​​വ, പൈ​​ത്ത​​ണ്‍ പോ​​ലു​​ള്ള പ്രോ​​ഗ്രാ​​മിം​​ഗ് ഭാ​​ഷ​​ക​​ൾ, ഡാ​​റ്റാ​​ബേ​​സ് മാ​​നേ​​ജ്മെ​​ന്‍റ് സി​​സ്റ്റ​​ങ്ങ​​ൾ, വെ​​ബ് ഡെ​​വ​​ല​​പ്മെ​​ന്‍റ്, നെ​​റ്റ്‌വർ​​ക്കിം​​ഗ്, ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റം​​സ്, സോ​​ഫ്റ്റ്‌വേ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് എ​​ന്നി​​വ ഈ ​​പ്രോ​​ഗ്രാ​​മി​​ൽ പ​​ഠി​​പ്പി​​ക്കു​​ന്നു.

കം​​പ്യൂ​​ട്ട​​ർ മേ​​ഖ​​ല​​യി​​ൽ പ്രാ​​യോ​​ഗി​​ക​​മാ​​യ അ​​റി​​വ് നേ​​ടാ​​നും വേ​​ഗ​​ത്തി​​ൽ ഐ​​ടി വ്യ​​വ​​സാ​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാ​​നും താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് കൂ​​ടു​​ത​​ൽ തൊ​​ഴി​​ൽ സാ​​ധ്യ​​ത തു​​റ​​ന്നു ന​​ൽ​​കു​​ന്ന​​താ​​ണ് ഈ ​​പ്രോ​​ഗ്രാം. 12ാം ക്ലാ​​സി​​ൽ മാ​​ത്സ് വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ബ​​ന്ധം പ​​ല കോ​​ള​​ജു​​ക​​ൾ​​ക്കും ഉ​​ണ്ടാ​​കി​​ല്ല, ചി​​ല യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ​​ക്ക് ബി​​സി​​എ പ്ര​​വേ​​ശ​​നം ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഗ​​ണി​​ത​​ശാ​​സ്ത്രം നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ന്ത്ര​​ണ്ടാം ക്ലാ​​സി​​ൽ പ​​ഠി​​ച്ചി​​ട്ടു​​ണ്ടാ​​ക​​ണം.

ബി​​എ​​സ‌്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്

ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഒ​​രു തി​​യ​​റി​​ഓ​​റി​​യ​​ന്‍റ​​ഡ് കോ​​ഴ്സാ​​ണ്. പ്ല​​സ് ടുവിൽ ഗ​​ണി​​ത​​ശാ​​സ്ത്രം നി​​ർ​​ബ​​ന്ധമാ​​യി പ​​ഠി​​ച്ച​​ിക്കണം. കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ത​​ത്വ​​ങ്ങ​​ൾ, അ​​ൽ​​ഗോ​​രി​​ത​​ങ്ങ​​ൾ, ഡാ​​റ്റാ സ്ട്ര​​ക്ച​​റു​​ക​​ൾ, കം​​പ്യൂ​​ട്ട​​ർ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ, ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റം​​സി​​ന്‍റെ ആ​​ഴ​​ത്തി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​നം, ഗ​​ണി​​ത​​ശാ​​സ്ത്ര​​പ​​ര​​മാ​​യ കം​​പ്യൂ​​ട്ടിം​​ഗ് എ​​ന്നി​​വ​​യ്ക്ക് ഇ​​ത് കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു.

ഒ​​രു നോ​​ണ്‍ പ്ര​​ഫ​​ഷ​​ണ​​ൽ ഡി​​ഗ്രി പ്രോ​​ഗ്രാ​​മി​​ന്‍റെ സ്വ​​ഭാ​​വ​​ത്തോ​​ടെ​​യും ക്ര​​മ​​ത്തോ​​ടെ​​യും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ന​​ട​​ത്തു​​ന്ന​​താ​​ണ് ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്.

ഈ ​​പ്രോ​​ഗ്രാ​​മി​​ൽ പ്ര​​ധാ​​ന​​മാ​​യും ഉൗ​​ന്ന​​ൽ ന​​ൽ​​കി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ​​കോ​​ർ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളാ​​യ ഡി​​സ്ക്രീ​​റ്റ് മാ​​ത്ത​​മാ​​റ്റി​​ക്സ്, ഓ​​ട്ടോ​​മാ​​റ്റ തി​​യ​​റി, കം​​പൈ​​ല​​ർ ഡി​​സൈ​​ൻ, ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റം ആ​​ർ​​ക്കി​​ടെ​​ക്ച​​ർ, അ​​ൽ​​ഗോ​​രി​​തം അ​​നാ​​ലി​​സി​​സ്, ഡാ​​റ്റാ സ​​യ​​ൻ​​സ്, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​ന്നി​​വ​​യ്ക്ക് ഉൗ​​ന്ന​​ൽ ന​​ൽ​​കു​​ന്നു.

കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന ത​​ത്വ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ൽ പ​​ഠി​​ക്കാ​​നും ഗ​​വേ​​ഷ​​ണം, ഡാ​​റ്റാ സ​​യ​​ൻ​​സ്, എ​​ഐ/​​എം​​എ​​ൽ, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി പോ​​ലു​​ള്ള ഉ​​യ​​ർ​​ന്ന ത​​ല​​ത്തി​​ലു​​ള്ള മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കാ​​നും താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് ബി​​സി​​എ പ​​ഠി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ ഗു​​ണ​​പ്ര​​ദ​​വും ഉ​​പ​​കാ​​ര​​പ്ര​​ദ​​വും ഉ​​പ​​രി​​പ​​ഠ​​ന പ​​ഠ​​ന​​സാ​​ധ്യ​​ത​​യും ഉ​​റപ്പാ​​ക്കു​​ന്ന​​ത് ബി​​എ​​സ്്സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ണ്.

2. തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ

ര​​ണ്ട് കോ​​ഴ്സു​​ക​​ൾ​​ക്കും ഐ​​ടി ഇ​​ൻ​​ഡ​​സ്ട്രി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ധാ​​രാ​​ളം തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ ഉ​​ണ്ട്. എ​​ന്നാ​​ൽ, ര​​ണ്ടു പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ​​യും ജോ​​ബ് റോ​​ളു​​ക​​ൾ വ്യ​​ത്യ​​സ്ത​​മാ​​ണ്.

ബി​​സി​​എ കോ​​ഴ്സ് ചെ​​യ്ത​​വ​​രു​​ടെ ജോ​​ബ് റോ​​ൾ സോ​​ഫ്റ്റ്‌വേ​​ർ ഡെ​​വ​​ല​​പ്പ​​ർ, വെ​​ബ് ഡെ​​വ​​ല​​പ്പ​​ർ, മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ ഡെ​​വ​​ല​​പ്പ​​ർ, ടെ​​സ്റ്റ​​ർ, ഡാ​​റ്റാ​​ബേ​​സ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ, സി​​സ്റ്റം​​സ് അ​​ന​​ലി​​സ്റ്റ്, ടെ​​ക്നി​​ക്ക​​ൽ സ​​പ്പോ​​ർ​​ട്ട് എ​​ക്സി​​ക്യൂ​​ട്ടീ​​വ്. സോ​​ഫ്റ്റ്‌വേർ ആ​​ക്ടി​​വി​​റ്റിക​​ൾ ന​​ട​​ക്കു​​ന്ന ക​​ന്പ​​നി​​ക​​ളായ ടി​​സി​​എ​​സ്, ഇ​​ൻ​​ഫോ​​സി​​സ്, വി​​പ്രോ, കോ​​ഗ്നി​​സ​​ന്‍റ് പോ​​ലു​​ള്ള വ​​ലി​​യ ഐ​​ടി സ​​ർ​​വീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ എ​​ൻ​​ട്രി കേ​​ഡ​​റു​​ക​​ളി​​ലേ​​ക്ക് ആ​​ണ് തൊ​​ഴി​​ൽ ല​​ഭി​​ക്കു​​ക.

ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്: പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ധാ​​രാ​​ളം ഉ​​പ​​രി​​പ​​ഠ​​ന സാ​​ധ്യ​​ത​​ക​​ൾ ​​ഉണ്ട്.
ജോ​​ബ് റോ​​ളു​​ക​​ൾ: സോ​​ഫ്റ്റ്‌വേർ എ​​ൻ​​ജി​​നിയ​​ർ, ഡാ​​റ്റാ സ​​യ​​ന്‍റി​​സ്റ്റ്, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി അ​​ന​​ലി​​സ്റ്റ്, എ​​ഐ / മെ​​ഷീ​​ൻ ലേ​​ണിം​​ഗ് എ​​ൻ​​ജി​​നി​​യ​​ർ, നെ​​റ്റ്‌വർ​​ക്ക് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ, റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് എ​​ന്നി​​വ​​യാ​​ണ്.

തൊ​​ഴി​​ൽ ല​​ഭി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ളും ഇ​​ൻ​​ഡ​​സ്ട്രി​​യും ബി​​സി​​എ​​യി​​ൽ​​നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​ണ്. ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ, ഉ​​ന്ന​​ത സാ​​ങ്കേ​​തി​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ, ഡാ​​റ്റാ അ​​ന​​ലി​​റ്റി​​ക്സ് ക​​ന്പ​​നി​​ക​​ൾ, ആ​​ർ & ഡി (​​റി​​സ​​ർ​​ച്ച് & ഡെ​​വ​​ല​​പ്മെ​​ന്‍റ്) വി​​ഭാ​​ഗ​​ങ്ങ​​ളു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ.

ബി​​സി​​എ പ​​ഠ​​ന​​ത്തി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​ഠി​​ക്കു​​ന്ന​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഗ​​വേ​​ഷ​​ണ പ്രാ​​ധാ​​ന്യ​​മു​​ള്ള ഇ​​ട​​ങ്ങ​​ളി​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത തു​​റ​​ക്കു​​ന്നു എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

3. ഉ​​പ​​രി​​പ​​ഠ​​ന​​സാ​​ധ്യ​​ത​​ക​​ൾ

ബി​​സി​​എ

എം​​സി​​എ, എം​​ബി​​എ തുടങ്ങിയ കോഴ്സുകൾ പഠിക്കാം; ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, ഡാ​​റ്റ സ​​യ​​ൻ​​സ്, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി, വെ​​ബ് ഡി​​സൈ​​ൻ അ​​ട​​ക്ക​​മു​​ള്ള വിഷയ ങ്ങ​​ളി​​ൽ ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്രോ​​ഗ്രാ​​മു​​ക​​ളുമാ​​യി ആ​​ഡോ​​ണ്‍ സ്കി​​ൽ നേ​​ടാ​​ം.
ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്
എം​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, എം​​സി​​എ, എം​​എ​​സ്‌സി ​​ഡാ​​റ്റ സ​​യ​​ൻ​​സ്, എം​​എ​​സ് സി ​​ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, എം​​എ​​സ്‌സി ​​സൈ​​ബ​​ർ​​സെ​​ക്യൂ​​രി​​റ്റി. പി​​എ​​ച്ച്ഡി പ്രോ​​ഗ്രാം ചെ​​യ്യു​​ന്ന​​തി​​നും ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് സ​​യ​​ൻ​​സ് ബേ​​സി​​ക് ബി​​രു​​ദ​​മാ​​യി പ​​ഠി​​ച്ച് ഉ​​പ​​രി​​പ​​ഠ​​നം ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് എം​​ബി​​എ തുടങ്ങിയ മാസ്റ്റേഴ്സ് ബിരുദങ്ങൾക്കും ചേരാം.

4. ശ​​ന്പ​​ളം

തു​​ട​​ക്ക ശ​​ന്പ​​ളം കോ​​ള​​ജ്, നി​​ങ്ങ​​ളു​​ടെ ക​​ഴി​​വു​​ക​​ൾ, ജോ​​ലി ചെ​​യ്യു​​ന്ന ക​​ന്പ​​നി എ​​ന്നി​​വ​​യെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കും. പൊ​​തു​​വാ​​യി ബി​​സി​​എ ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക്: തു​​ട​​ക്ക​​ത്തി​​ൽ ഏ​​ക​​ദേ​​ശം 2.5 ല​​ക്ഷം രൂ​​പ മു​​ത​​ൽ 5 ല​​ക്ഷം രൂ​​പ വ​​രെ വാ​​ർ​​ഷി​​ക ശ​​ന്പ​​ളം പ്ര​​തീ​​ക്ഷി​​ക്കാം. പ്രാ​​യോ​​ഗി​​ക ക​​ഴി​​വു​​ക​​ൾ വ​​ർ​​ധി​​പ്പി​​ച്ച് പ​​രി​​ച​​യം നേ​​ടു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് ഇ​​ത് വ​​ർ​​ധി​​ക്കും.

* ബി​​എ​​സ് സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക്: തു​​ട​​ക്ക​​ത്തി​​ൽ ഏ​​ക​​ദേ​​ശം 3 ല​​ക്ഷം രൂ​​പ മു​​ത​​ൽ 6 ല​​ക്ഷം രൂ​​പ വ​​രെ വാ​​ർ​​ഷി​​ക ശ​​ന്പ​​ളം പ്ര​​തീ​​ക്ഷി​​ക്കാം. ഡാ​​റ്റാ സ​​യ​​ൻ​​സ്, എ​​ഐ/​​എം​​എ​​ൽ, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി പോ​​ലു​​ള്ള ഉ​​യ​​ർ​​ന്ന ഡി​​മാ​​ൻ​​ഡു​​ള്ള മേ​​ഖ​​ല​​ക​​ളി​​ൽ ശ​​ന്പ​​ളം ഇ​​തി​​ലും കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും.

5. വി​​ദേ​​ശ​​ത്ത് ഉ​​പ​​രി​​പ​​ഠ​​നം/​​തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ

ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് : വി​​ദേ​​ശ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് ഇ​​ൻ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് അ​​ല്ലെ​​ങ്കി​​ൽ മ​​റ്റ് സ്പെ​​ഷലൈ​​സ്ഡ് എം​​എ​​സ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് കൂ​​ടു​​ത​​ൽ അ​​നു​​യോ​​ജ്യ​​മാ​​ണ്. വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ല സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് എ​​ന്ന അ​​ക്കാ​​ദ​​മി​​ക് ബി​​രു​​ദ​​ത്തി​​നാ​​ണ് കൂ​​ടു​​ത​​ൽ അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന​​ത്.

ബി​​സി​​എ: വി​​ദേ​​ശ​​ത്ത് ബി​​സി​​എ എ​​ന്ന പേ​​രി​​ൽ കോ​​ഴ്സു​​ക​​ൾ കു​​റ​​വാ​​യി​​രി​​ക്കും. പ​​ക​​രം ബി​​എ​​സ്‌സി ​​ഇ​​ൻ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് അ​​ല്ലെ​​ങ്കി​​ൽ അ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ൾ​​ക്കാ​​ണ് അ​​വി​​ടെ പ്രാ​​ധാ​​ന്യം. ബി​​സി​​എ ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക് വി​​ദേ​​ശ​​ത്ത് എം​​എ​​സ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ങ്കി​​ലും ചി​​ല​​പ്പോ​​ൾ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ചി​​ല കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ കോ​​ഴ്സു​​ക​​ൾ ചെ​​യ്യേ​​ണ്ടി വ​​ന്നേ​​ക്കാം. എ​​ന്നി​​രു​​ന്നാ​​ലും, അ​​പ്ലൈ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ് അ​​ല്ലെ​​ങ്കി​​ൽ ഐ​​ടി മാ​​നേ​​ജ്മെ​​ന്‍റ് പോ​​ലു​​ള്ള കോ​​ഴ്സു​​ക​​ൾ​​ക്ക് ബി​​സി​​എ ബി​​രു​​ദം ന​​ല്ല​​താ​​ണ്.

6. ഏ​​താ​​ണ് നി​​ങ്ങ​​ൾ​​ക്ക് മി​​ക​​ച്ച​​ത്?

ബി​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് തെ​​ര​​ഞ്ഞെ​​ടു​​ന്ന​​തെ​​ങ്കി​​ൽ:

കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ന്‍റെ സൈ​​ദ്ധാ​​ന്തി​​ക വ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ൽ പ​​ഠി​​ക്കാ​​ൻ സാ​​ധി​​ക്കും. ഡാ​​റ്റാ സ​​യ​​ൻ​​സ്, മെ​​ഷീ​​ൻ ലേ​​ണിം​​ഗ്, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി, ഗ​​വേ​​ഷ​​ണം തു​​ട​​ങ്ങി​​യ ഉ​​യ​​ർ​​ന്ന ത​​ല​​ത്തി​​ലു​​ള്ള സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ഒ​​രു ക​​രി​​യ​​ർ ല​​ക്ഷ്യ​​മി​​ടാം. എം​​എ​​സ്‌സി ​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് അ​​ല്ലെ​​ങ്കി​​ൽ പി​​എ​​ച്ച്ഡി പോ​​ലു​​ള്ള അ​​ക്കാ​​ദ​​മി​​ക് ബി​​രു​​ദ​​ങ്ങ​​ൾ ചെ​​യ്യാം.

ബി​​എ​​സി​​എ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തെ​​ങ്കി​​ൽ:

നേ​​രി​​ട്ട് സോ​​ഫ്റ്റ്‌വേർ ഡെ​​വ​​ല​​പ്മെ​​ന്‍റ്, വെ​​ബ് ഡി​​സൈ​​നിം​​ഗ്, ആ​​പ്ലി​​ക്കേ​​ഷ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് തു​​ട​​ങ്ങി​​യ പ്രാ​​യോ​​ഗി​​ക ജോ​​ലി​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കാം. തി​​യ​​റി​​യേ​​ക്കാ​​ൾ പ്രാ​​യോ​​ഗി​​ക​​മാ​​യ കോ​​ഡിം​​ഗി​​നും ആ​​പ്ലി​​ക്കേ​​ഷ​​ൻ നി​​ർ​​മാ​​ണ​​ത്തി​​നും കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ല്കു​​ന്നു. 12ാം ക്ലാ​​സി​​ൽ മാ​​ത്സ് ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലോ (എ​​ങ്കി​​ലും ചി​​ല കോ​​ള​​ജു​​ക​​ൾ​​ക്ക് ഇ​​ത് നി​​ർ​​ബ​​ന്ധ​​മാ​​വാം) എം​​സി​​എ ചെ​​യ്യാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്നു​​വെ​​ങ്കി​​ലോ ഈ ​​കോ​​ഴ്സ് തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

ര​​ണ്ട് കോ​​ഴ്സു​​ക​​ൾ​​ക്കും അ​​തി​​ന്‍റേതാ​​യ പ്രാ​​ധാ​​ന്യ​​വും സാ​​ധ്യ​​ത​​ക​​ളു​​മു​​ണ്ട്. നി​​ങ്ങ​​ളു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​രു​​ചി​​യും ഭാ​​വി ല​​ക്ഷ്യ​​ങ്ങ​​ളും മ​​ന​​സി​​ലാ​​ക്കി ഒ​​രു തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക​​യാ​​ണ് പ്ര​​ധാ​​നം. ഏ​​ത് കോ​​ഴ്സ് തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ലും മി​​ക​​ച്ച സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ഠി​​ക്കാ​​നും ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളി​​ൽ അ​​റി​​വ് നേ​​ടാ​​നും പ്രോ​​ജ​​ക്ടു​​ക​​ൾ ചെ​​യ്യാ​​നും ക​​ഴി​​വു​​ക​​ൾ നി​​ര​​ന്ത​​രം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും ശ്ര​​ദ്ധി​​ക്കു​​ക.


അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
More News