ടൈ ഫുഡ് സമ്മിറ്റ് 2025: രജിസ്ട്രേഷന് ആരംഭിച്ചു
കൊച്ചി: ഭക്ഷ്യ സംരംഭകത്വത്തിലെ വ്യത്യസ്ത പ്രവണതകള്‍ അറിയാൻ ഉതകുന്ന ടൈ ഫുഡ് സമ്മിറ്റ് 2025 കോയമ്പത്തൂരിലെ ദ റെസിഡന്‍സി ടവേഴ്സില്‍ 18ന് നടക്കുമെന്ന് ടൈ കോയമ്പത്തൂരും ടൈ കേരളയും അറിയിച്ചു.രജിസ്ട്രേഷൻ ആരംഭിച്ചു.
പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ +919994195397 (ആര്യന് ഷാഹ്) എന്ന നമ്പറിലോ https:// tiefoodsummit.com/, https://tiefoodsummit.com/ എന്നീ വെബ്സൈറ്റുകളിലോ ബന്ധപ്പെടണം.