ജര്‍മനിയില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പ്ലസ് ടു/ഡിപ്ലോമ/എന്‍ജിനീയറിംഗ് കോഴ്സ് കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ ലോജിസ്റ്റിക്സ്, ഫുഡ് ടെക്നോളജി, സിവില്‍ കണ്‍സ്ട്രക്ഷന്‍, മേകട്രോണിക്സ്, ടെക്നിക്കല്‍ മേഖലകളില്‍ സൗജന്യ പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരവും.
പ്ലസ്ടുവിനു സയന്‍സ് /കൊമേഴ്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന നമ്പറില്‍ ബന്ധപ്പെടുക.