ബിടെക്: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളജുകളിലേക്ക് 202526 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രഫഷണൽസ്) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് 15നു നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് www.lbscentre .kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396,