കങ്ങഴയിലെ ജോര്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ അഡ്മിഷൻ ആരംഭിച്ചു
കോട്ടയം: കങ്ങഴയിലെ ജോര്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ സ്വദേശത്തും വിദേശത്തും നിരവധി ജോലി സാധ്യതകളുള്ള ഇന്ത്യയിലെ പ്രമുഖ യുജിസി, നാക് എ പ്ലസ് പ്ലസ് അംഗീകൃത യൂണിവേഴ്സിറ്റിയുടെ മൂന്ന് വര്‍ഷം ഹോസ്പിറ്റല്‍ മാനേജ്മന്റ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് 202526 വര്‍ഷത്തെ അഡ്മിഷന് ആരംഭിച്ചു.
കാര്‍ഡിയാക് കെയര്‍ ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഓപ്പറേഷന് തിയറ്റര്‍ ആന്‍ഡ് അനസ്തേഷ്യാ ടെക്നോളജി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് തുടങ്ങിയ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
പഠനത്തിനൊപ്പം ലോകോത്തര നിലവാരമുള്ള മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസരവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, കങ്ങഴ, കോട്ടയം. 96455 10007, 9645520007.