University News
പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202526 വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ലം​​​സം ഗ്രാ​​​ന്‍റ്, സ്‌​​​റ്റൈ​​​പ്പ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ പ്രീ​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ഗ്രാ​​​ന്‍റ്സ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ​​​ൾ ക്ഷ​​​ണി​​​ച്ചു.

സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ഖേ​​​ന കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ 15 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സു​​​മാ​​​യോ/ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ട്രൈ​​​ബ​​​ൽ ഡെ​​​വ​​​ല​​​പ്പ്‌​​​മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ൺ 04712304594,
More News