University News
ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ: തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് എം​​​ബി​​​എ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 വ​​​രെ നീ​​​ട്ടി.

പൂ​​​ർ​​​ണ​​​മാ​​​യും റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള കോ​​​ഴ്സി​​​ന് 30 സീ​​​റ്റു​​​ക​​​ളു​​​ണ്ട്. അ​​​വ​​​സാ​​​നവ​​​ർ​​​ഷ ഡി​​​ഗ്രി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടു​​​കൂ​​​ടി പ​​​ഠി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. പ്രൊ​​​സ്പെ​​​ക്ട​​​സി​​​നും കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും: www. dm.kerala.gov.in, ildm. revenue@gmail.com,
More News