University News
ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ്: ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് മു​​​ഖേ​​​ന ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കിവ​​​രു​​​ന്ന സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്, ഹോ​​​സ്റ്റ​​​ൽ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി, പ്ര​​​ഫ​​​ഷ​​​ണ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി (സ​​​ഫ​​​ലം), വി​​​ദൂ​​​രവി​​​ദ്യാ​​​ഭ്യാ​​​സ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി (വ​​​ർ​​​ണം), വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി, ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ, തു​​​ട​​​ർ ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​​യ്ക്ക് വ​​​കു​​​പ്പി​​​ന്‍റെ സു​​​നീ​​​തി പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം.

മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന യ​​​ത്‌​​​നം പ​​​ദ്ധ​​​തി, അ​​​ടി​​​യ​​​ന്ത​​​ര ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന ‘ക​​​രു​​​ത​​​ൽ’ പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​​യു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​താ​​​ത് ജി​​​ല്ലാ ​​​സാ​​​മൂ​​​ഹ്യ​​​നീ​​​തി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ൾ, പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ വ​​​കു​​​പ്പി​​​ന്‍റെ www.sjd.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712306040 എ​​​ന്ന ന​​​മ്പ​​​റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ​​​ സാ​​​മൂ​​​ഹ്യ​​​നീ​​​തി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.
More News