University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി:​ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് റൂ​​​ട്രോ​​​ണി​​​ക്‌​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റോ​​​ടു​​​കൂ​​​ടി ഒ​​​രു വ​​​ര്‍​ഷം, ആ​​​റ് മാ​​​സം, മൂ​​​ന്ന് മാ​​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് സ​​​പ്ലൈ ചെ​​​യി​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​റ്റി​​​ങ്ങ​​​ല്‍ അം​​​ഗീ​​​കൃ​​​ത പ​​​ഠ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പോ​​​ടു​​​കൂ​​​ടി റെ​​​ഗു​​​ല​​​ര്‍, പാ​​​ര്‍​ട്ട്ടൈം ബാ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടു, ​​​ഡി​​​ഗ്രി പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍: 7994926081.
More News